Browsing: Kerala

ലത്തീന്‍ സഭയ്‌ക്കൊരു പ്രാദേശിക സമിതികേരളത്തിലെ കത്തോലിക്കാ സമൂഹം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരുകാലഘട്ടമാണിത്.

ഫ്രാൻസിന്റെ 237-ാമത് ദേശീയദിനത്തോടനുബന്ധിച്ച് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ മാഹി സെന്റ് തെരേസ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ ജോവാൻ ഓഫ് ആർക്കിന്റെ തിരുസ്വരൂപത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി.

കേരള വഖഫ് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച നടപടി വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന പ്രാഥമിക നിരീക്ഷണവുമായി കേരള ഹൈക്കോടതി.

ഈ ലോകത്തിലേക്ക് ഒന്നും നാം കൊണ്ടുവന്നിട്ടില്ലെന്നും ഒന്നും കൊണ്ടുപോകുകയില്ലെന്നും കൂട്ടിച്ചേർത്തു . അപ്രതീക്ഷിതമായി കടന്നുവന്ന വിപത്തിലും പതറാത്ത ദൈവാശ്രയത്വത്തിന്റെ പ്രതിഫലനമായി മാറുകയാണ് ഫാ കൃപയുടെ വാക്കുകൾ

രൂപതയുടെ പിറവിക്കും മുൻപേ വിശ്വാസത്തിന്റെ വിത്തുപാകി സംരക്ഷിച്ച ഈ പുണ്യവസ്തു, കോഴിക്കോടിന്റെ ആത്മീയ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷ്യം കൂടിയാണ്.

വരാപ്പുഴ അതിരൂപതാംഗമായ ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിലിനെ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ (കെആർഎൽസിബിസി) ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (JPD) കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു

വരാപ്പുഴ അതിരൂപതയുടെ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കലിനും മോൺ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ “Chaplain to His Holiness” എന്ന പേപ്പൽ ബഹുമതി നൽകി ആദരിച്ചു.

പുതിയ കാലം പുതിയ വെല്ലുവിളികളാണ് കുട്ടികൾക്കും യുവതലമുറയ്ക്കും മുന്നിൽ ഉയർത്തുന്നതെന്ന് സെമിനാറിൽ അഭിപ്രായപ്പെട്ടു

പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതിയ പിഴലക്കാരുടെ ഔസോച്ചേട്ടൻ ശതാഭിഷേകത്തിൻ്റെ നിറവിൽ. പുഴവഴികൾ കൈവെള്ളയിലെ രേഖകൾപോലെ സുപരിചിതമായ ഈ വന്ദ്യപിതാവിൻ്റെ നൂറാം ജന്മദിനാഘോഷം വിപുലമായ പരിപാടികളോടെ പിഴലയെന്ന അദ്ദേഹത്തിൻ്റെ ജന്മനാട് നാളെ ആഘോഷിക്കും