- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
കേരളത്തിലെ ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ജീവിതത്തിലും കുടുംബഘടനയിലും സമൂഹബന്ധങ്ങളിലും സൃഷ്ടിച്ച മാറ്റങ്ങളാണ് പഠനവിഷയം.
കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയ രൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC)
വൃദ്ധർ’ എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വർധിച്ചുവരുന്ന വയോജന ജനസംഖ്യയെ പരിഗണിച്ച് ‘വൃദ്ധസദനം’ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നടപടി.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജ് കരസ്ഥമാക്കിയ സ്വയംഭരണ പദവി പ്രഖ്യാപനവും മരിയൻ എഡ്യൂസിറ്റി ക്യാമ്പസിലെ ബിഷപ്പ് ദെരേര ഹാളിൽ വെച്ച് നടന്നു.
ഡല്ഹി ജന്തര് മന്തറില് കേവലം 36 ദിവസം നീണ്ട യുവജനസഞ്ചയപ്രക്ഷോഭത്തിലൂടെ, ചെറുത്തുനില്പ്പിന്റെ സഹനസമരത്തിലൂടെ കോക്രോച്ച് ജനതാ പാര്ട്ടി എന്ന ‘ജെന്സി’ കൂട്ടായ്മ സമകാലിക ഇന്ത്യന് രാഷ് ട്രീയത്തിലെ ഏറ്റവും സര്ഗാത്മകവും വിധ്വംസകവുമായ വിഗ്രഹഭഞ്ജനത്തിന് കളമൊരുക്കി.
ഹിന്ദുക്കള്ക്കും മുസ്ലീങ്ങള്ക്കും ഒരുമിച്ച് ജീവിക്കാന് കഴിയില്ലെന്നും മുസ്ലീങ്ങള്ക്കായി പ്രത്യേക രാജ്യം വേണമെന്നുമുള്ള വാദത്തിന്റെ ഫലമായാണ് 1947 ഓഗസ്റ്റില് പാകിസ്ഥാന് രൂപംകൊണ്ടത്.ലോകരാഷ്ട്ര ചരിത്രത്തില് സമാനതകളില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ പ്രത്യേകത ഈ പുതിയ രാജ്യത്തിനുണ്ടായിരുന്നു.
ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് വൈദീകനും ഈശോസഭയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ്.പ്രസിഡണ്ട് ഡോ. കെ.എസ് രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഡൽഹിയിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ജെസ്യൂട്ട് സഭയെയും മലയാളി വൈദികനായ ഫാ. എം. കെ. ജോർജിനെയും പരാമർശിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായി.
ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പുനലൂർ രൂപത മെത്രാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു.
ആഗോള മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് അതിരൂപത കുടുംബശ്രൂഷ സമിതി അംഗങ്ങൾ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി നടത്തുന്ന മലാപ്പറമ്പ് മെയാ ഹോമിലെ അമ്മമാരെ സന്ദർശിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
