- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) പെരുമാനൂർ യൂണിറ്റിന്റെ പൊതുയോഗവും 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അംബികാപുരം ദേവാലയത്തിൽ നടന്നു.
പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര സർക്കാർ ജൂലൈ 27-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ജനവാസമേഖലകളും കൃഷിഭൂമിയും പൂർണമായും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) ആവശ്യപ്പെട്ടു.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) രാജ്യവ്യാപകമായി ആഹ്വാനം ചെയ്തു.
വിശുദ്ധ മദർ തെരേസയുടെ പാദസ്പർശമേറ്റ നെയ്യാറ്റിൻകര രൂപതയിലെ അരുവിക്കര സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ 113-ാമത് തിരുനാൾ മഹാമഹം ഓഗസ്റ്റ് 20 മുതൽ 28 വരെ
ശ്രദ്ധേയമായ നിരവധി ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവും സംഗീതസംവിധായകനുമായ തലശേരി അതിരൂപതാംഗം ഫാ. ലൂയി മരിയദാസ് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
വനിതകളെ സ്വയം തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നബാർഡും കെയ്റോസും ചേർന്ന് സംഘടിപ്പിക്കുന്ന മത്സ്യ മൂല്യവർധിത ഉൽപന്ന നിർമ്മാണ പരിശീലനത്തിന് തുടക്കമായി.
നിഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന 36 സ്വയംസഹായ സംഘങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ധനസഹായമാണ് വായ്പമേളയിലൂടെ വിതരണം ചെയ്തത്
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയത്തിന്റെ 121-ാമത് ഇടവക തിരുനാളിന് ഭക്തിനിർഭരമായ തുടക്കമായി.
ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനമായ കോഴിക്കോട് എൻഐടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കത്തോലിക്ക വൈദികൻ അധ്യാപകസ്ഥാനത്ത് നിയമിതനായി.
പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രതികൾ പരാജയപ്പെട്ടെന്നും, അവരുടെ അനാസ്ഥയാണ് വൻ മനുഷ്യനാശത്തിന് വഴിവെച്ചതെന്നും കോടതി നിരീക്ഷിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
