Author: admin

ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ലെയോ പതിനാലാമൻ പാപ്പ.

Read More

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പ്രഥമ ദൈവദാസനും മുതിയാവിള ഇടവകയുടെ മുൻ വികാരിയുമായ ഫാ. അദെയോദാത്തൂസ് OCDയുടെ 58-ാമത് ഓർമ്മത്തിരുനാളിനോടനുബന്ധിച്ചുള്ള വിശ്വാസദീപ പ്രയാണത്തിന് തുടക്കമായി.

Read More

ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മഞ്ഞനക്കാട് വരെയുള്ള കൊല്ലേഴത്ത് റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ തുടരുന്നതിൽ പ്രതിഷേധവുമായി കെ.എൽ.സി.എ മഞ്ഞനക്കാട് യൂണിറ്റ്.

Read More

കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് 2026ന് തുടക്കമായി

Read More

ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ കൈവരിച്ചതിന്റെ ഭാഗമായി ‘ശ്രേഷ്ഠ വിദ്യാലയം’ പുരസ്കാരം പ്രഖ്യാപിച്ചു.

Read More

വരാപ്പുഴ അതിരൂപത സെന്റ് ലിയോ റീജിയൻ ഫ്രാൻസിസ്കൻ അൽമായ സഭയുടെ നേതൃത്വത്തിൽ ഫ്രാൻസിസ്കൻ ദിനാഘോഷം 2026 മുളവുകാട് പൊന്നാരിമംഗലം ഔവർ ലേഡി ഓഫ് മേഴ്സി ദേവാലയത്തിൽ സംഘടിപ്പിച്ചു.

Read More

ചില വിശുദ്ധരെ നാം ഓര്‍ക്കുന്നത് അവരുടെ അസാധാരണമായ വിനയത്തിന്റെയോ ശാന്തതയുടെയോ പേരിലാണ്. ചിലരെ പ്രാര്‍ഥനയുടെ ആഴംകൊണ്ടും മറ്റു ചിലരെ കാരുണ്യത്തിന്റെ നിറവുകൊണ്ടും. എന്നാല്‍ വിശുദ്ധ ജെറോമിന്റെ കാര്യത്തില്‍ കഥ അല്പം വ്യത്യസ്തമാണ്. വാക്കുകളിലൂടെ ക്രിസ്തുവിനെ തേടിയ വിശുദ്ധനായിരുന്നു ജെറോം.

Read More

വിശ്വാസ ജീവിതത്തെക്കുറിച്ചുള്ള എന്റെ ചിന്തയില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. എന്താണ് വിശ്വാസം? ആരെയാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തുകൊണ്ടു ഞാന്‍ വിശ്വസിക്കണം?

Read More

കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ വാക്കത്തോൺ സംഘടിപ്പിച്ചു.

Read More