Author: admin

പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടുമ്പോഴും സജീവമായ സമർപ്പിതജീവിതം നയിക്കാനും അതിജീവന മനോഭാവത്തിന് കീഴടങ്ങാതിരിക്കാനും സമർപ്പിതരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ

Read More

ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരുടെ ക്ഷേമത്തിനായി ഹംഗേറിയൻ സർക്കാർ നടപ്പാക്കിയിരുന്ന പ്രത്യേക സംവിധാനം നിർത്തലാക്കിയെങ്കിലും സഹായ പ്രവർത്തനങ്ങൾ തുടരാൻ സംഘടനകളുടെ നേതൃത്വത്തിൽ പുതിയ സംരംഭം

Read More

മനുഷ്യർക്കിടയിൽ മതിലുകൾ ഉയർത്തുന്നതിനുപകരം പരസ്പര സഹകരണത്തിന്റെയും പങ്കുവെക്കലിന്റെയും സംസ്കാരം വളർത്തണമെന്ന് ആഹ്വാനം ചെയ്തു.

Read More

പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച സംസ്ഥാനത്തെ 131 വില്ലേജുകളിലെ 35 ലക്ഷത്തിലേറെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

Read More

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന് ആലപ്പുഴയിൽ നടക്കും

Read More

യുദ്ധം, അസമത്വം, പാരിസ്ഥിതിക പ്രതിസന്ധി, സാങ്കേതിക മാറ്റങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മനുഷ്യാന്തസ്സും ജീവനും സംരക്ഷിക്കുന്നതിനായി വിവിധ മതസമൂഹങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം.

Read More

ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനായി ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

Read More

68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മാണിക്കപുരം ഇടവകാംഗം ഷിജു എസ്.എസ്. ഉൾപ്പെട്ട ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഷിജുവും സംഘവും സ്വർണനേട്ടം സ്വന്തമാക്കിയത്.

Read More

ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ഡോ. ജോ​യി പൈ​നാ​ട​ത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രെറ്ററായി ഫാ രാജൻ ഫൗസ്തോയും കണ്ണൂർ രൂപത ബിഷപ്പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും ​ത​ലയുടെ സാന്നിധ്യത്തിൽ വിശുദ്ധ ബൈബിളിനെ സാക്ഷി നിർത്തി പ്രതിജ്ഞ ചൊല്ലി ഔദ്യോഗിക രേഖകളിൽ ഒപ്പ് വെച്ച് ചുമതലയേറ്റു

Read More

കെ.സി.വൈ.എം. കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ദൈവദാസൻ ഫാ. എൽ.എം. സുക്കോൾ എസ്.ജെ. സ്മാരക എവർറോളിംഗ് ട്രോഫിക്കായി സംഘടിപ്പിക്കുന്ന പ്രഥമ രൂപതാതല ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Read More