Author: admin

68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ അണ്ടർ-17 വിഭാഗത്തിൽ ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥും ടീമും രണ്ടാം സ്ഥാനം കരസ്ഥമാക്കി

Read More

മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കണ്ണൂരിലെ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം

Read More

ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ലൂർദ് ആശുപത്രിയുടെയും സെന്റ് ആൽബർട്ട്‌സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഹാർട്ട് ഡേ ഹെൽത്ത് മീറ്റ്’ സംഘടിപ്പിച്ചു

Read More

കണ്ണൂർ രൂപതയുടെ പുതിയ വികാരി ജനറലായി ഡോ. ജോയ് പൈനാടത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി ഫാ. രാജൻ ഫൗസ്തോയും ചുമതലയേറ്റു

Read More

കൊച്ചി: 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സംസ്‌കൃതിയുടെ ‘ഭൂട്ടാനി’ രണ്ടാമത്തെ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി.‘ഒരു സുന്ദര ദിവസം’ എന്ന നാടകത്തിലൂടെ ശ്രീകുമാർ മാരാത്ത് മികച്ച രചനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’ എന്ന നാടകത്തിന്റെ സംവിധാനത്തിന് കാളിദാസ കലാകേന്ദ്രത്തിലെ സന്ധ്യാ രാജേന്ദ്രൻ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഭൂട്ടാനി’യിലെ അഭിനയത്തിന് തിരുവനന്തപുരം സംസ്‌കൃതിയുടെ ആർ. എസ്. അയ്യർ മികച്ച നടനായും ഇന്ദുശ്രീ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’ എന്ന നാടകത്തിലെ അഭിനയത്തിന് കാളിദാസ കലാകേന്ദ്രത്തിലെ വിനോദ് കുണ്ടുകാടിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’ നാടകത്തിനും ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്.പിഒസിയിൽ നടന്ന നാടകമേളയുടെ സമാപന സമ്മേളനം ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷൻ വൈസ്…

Read More

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേൾവി-സംസാര പരിമിതരുടെ കൂട്ടായ്മയും പരിശീലന പരിപാടികളും പുല്ലുവിള ഫെറോന ദേവാലയത്തിൽ നടന്നു.

Read More

യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള പോളണ്ടിലെ യാരോസ്ലാവ് ബെനഡിക്ടൻ ആശ്രമത്തിലുണ്ടായ ആക്രമണത്തിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു.

Read More

പാരമ്പര്യത്തിലും സഭയുടെ ഉദ്ബോധനങ്ങളിലും അടിസ്ഥാനമിട്ട വിശ്വാസജീവിതം തുടരാൻ ഫ്രാൻസിലെ സഭയെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ.

Read More