Author: admin

2027-ൽ ദക്ഷിണകൊറിയയിലെ സിയൂളിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനത്തിന്റെ മുന്നോടിയായി വത്തിക്കാനിൽ സംഘടിപ്പിക്കുന്ന പ്രത്യേക യുവജന സംഗമത്തിൽ ലാത്സിയോ പ്രവിശ്യയിൽ നിന്നുള്ള ആറായിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കും.

Read More

ലോകത്ത് ഏറ്റവും കൂടുതൽ മതപീഡനങ്ങളും വിവേചനങ്ങളും നേരിടുന്ന സമൂഹങ്ങളിലൊന്നായി ക്രൈസ്തവർ മാറിയെന്ന് യുഎസ് കോൺഗ്രസ് സമിതിക്കു മുന്നിൽ മതസ്വാതന്ത്ര്യ വിദഗ്ധർ

Read More

മിഡിൽ ഈസ്റ്റിലും വിശുദ്ധ നാട്ടിലും കഴിയുന്ന ക്രൈസ്തവ വിശ്വാസികൾക്ക് സ്വന്തം ജന്മനാട്ടിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ

Read More

ലോക സിനിമയിലെ ശ്രദ്ധേയമായ പ്രാദേശിക ചലച്ചിത്ര മൂവ്മെന്റുകളിലൊന്നാണ് റഷ്യയിലെ വടക്കുകിഴക്കൻ പ്രദേശമായ സഖാ റിപ്പബ്ലിക്കിൽ (Yakutia) രൂപപ്പെട്ട ‘സഖാവുഡ് (Sakhawood) അഥവാ യാക്കുട്ടിയൻ സിനിമാ പ്രസ്ഥാനം.

Read More

നാം അതിവേഗത്തിലുള്ള മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മൊബൈല്‍ ഫോണിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ബന്ധപ്പെടാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ കണ്ടെത്താനും ഇന്ന് നമുക്കു കഴിയും.

Read More

ഒരുകാലത്ത് പ്രമേഹം പ്രായാധിക്യത്തിന്റെ ഒരു ലക്ഷണമായാണ് നാം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മുപ്പതുകളിലും, നാല്‍പതുകളിലും മാത്രമല്ല, ഇരുപതുകളിലും കൗമാരപ്രായത്തിലും വരെ ടൈപ്പ് 2 പ്രമേഹം കണ്ട് തുടങ്ങിയിരിക്കുന്നു.

Read More