Author: admin

ജീവിതത്തിൽ വിവിധ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ കാഴ്ചപരിമിതരുടെ സംഗമം സംഘടിപ്പിക്കുന്നു.

Read More

ലോകത്തിന് മുകളിലോ അതിന്റെ അരികുകളിലോ നിലകൊള്ളുന്ന ഒന്നല്ല സഭയെന്നും, മറിച്ച് മനുഷ്യരോടും അവരുടെ ജീവിത സാഹചര്യങ്ങളോടും ചേർന്നുനിന്നാണ് സഭയുടെ ദൗത്യം നിർവഹിക്കപ്പെടുന്നതെന്നും ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

Read More

2026–27 കാലയളവിൽ ശക്തമായ എൽ നിനോ പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള 100-ലേറെ രാജ്യങ്ങളിലെ 34.7 കോടിയിലധികം കുട്ടികൾ രൂക്ഷമായ കാലാവസ്ഥാ ദുരന്തങ്ങളുടെ ഭീഷണിയിലാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി.

Read More

പുണ്യജീവിതവും സഹോദരസ്നേഹവും കൊണ്ട് ശ്രദ്ധേയനായ ചെറുപുഷ്പ സഭയുടെ സ്ഥാപകൻ ഫാ. ബസീലിയൂസ് പാണാട്ട് സി.എസ്.ടി.യുടെ 50-ാം ചരമവാർഷികം മൂക്കന്നൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

Read More

കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് വിദ്യാഭ്യാസ മേഖലയിൽ അനുവദിച്ചിരിക്കുന്ന സംവരണം ഉദ്യോഗ സംവരണത്തിന് തുല്യമായി നാല് ശതമാനമാക്കണമെന്ന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടു

Read More

നിർമ്മാണത്തിലെ അപാകതകളെത്തുടർന്ന് ചോർന്നൊലിക്കുന്ന മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎൽസിഎ കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

Read More

നിർമിതബുദ്ധി ഉൾപ്പെടെയുള്ള അതിവേഗ സാങ്കേതിക മുന്നേറ്റങ്ങൾ തൊഴിൽമേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, തൊഴിൽ രംഗത്ത് മനുഷ്യന്റെ മഹത്വവും കേന്ദ്രീകൃത സ്ഥാനവും സംരക്ഷിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പാ

Read More

മനുഷ്യസ്നേഹത്തിന്റെ വിവിധ രൂപങ്ങളിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പാ.

Read More

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷത്തിൽ സാഹോദര്യം, ലാളിത്യം, കരുതൽ, പുനരുപയോഗം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാതൃകയായി ‘സോഡ്’ ഷോപ്പ് മാറുകയാണ്.

Read More

ഗാസയിലെ ഹോളി ഫാമിലി ഇടവകയിൽപ്പെട്ട അമ്മയും മകളും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനല്ലിക്ക് ലെയോ പതിനാലാമൻ പാപ്പ വാട്സ്ആപ്പിലൂടെ സന്ദേശമയച്ചു

Read More