Author: admin

വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന കത്തോലിക്കാസഭയുടെ നിലപാട് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് വത്തിക്കാൻ.

Read More

ലോക മിഷനറി ദിനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, ക്രിസ്തുവിൽ ഒന്നായി സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ സജീവമായി പങ്കുചേരാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ.

Read More

ഏഷ്യന്‍ ഗെയിംസിന്റെ പതിനാറു ദിനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ 85 മെഡലുകളുമായി തിളങ്ങി. 21 സ്വര്‍ണം, 27 വെള്ളി, 37 വെങ്കലം. മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനം.

Read More

അങ്ങയില്‍ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അശാന്തമാണ്.” ക്രൈസ്തവ ആത്മീയചരിത്രത്തിലെ ഏറ്റവും ആഴമുള്ള ആത്മസാക്ഷ്യങ്ങളിലൊന്നാണിത്.

Read More

കത്തോലിക്കാ വിശ്വാസ ജീവിതത്തെക്കുറിച്ച് ലെയോ പതിനാലാമന്‍ പാപ്പ അടുത്ത നാളില്‍ ചൂണ്ടിക്കാട്ടിയതുപോലെ ‘ഞായറാഴ്ചകളില്‍ മാത്രം ജീവിക്കേണ്ട ഒന്നല്ല ക്രൈസ്തവ വിശ്വാസം.

Read More

ദേശീയപാത 66 കേരളത്തിലൂടെ നീളുമ്പോള്‍ ചില പ്രദേശങ്ങളില്‍ ഉയരുന്ന ചോദ്യം മറ്റൊന്നാണ്: വലിയ റോഡ് വന്നിട്ട് ഞങ്ങളുടെ ചെറിയ വഴികള്‍ എവിടെ?

Read More

കടലാമകള്‍ വലയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടുപോകുന്നതിനുള്ള ഉപകരണം (ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഡര്‍ ഡിവൈസ് – ടെഡ്) കേരളത്തിലെ ട്രോളര്‍ബോട്ടുകളിലെ വലകളില്‍ ഘടിപ്പിക്കണമെന്ന ചട്ടം കര്‍ശനമായി നടപ്പാക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കം മത്സ്യബന്ധന മേഖലയില്‍ പിന്നെയും അസ്വസ്ഥതകള്‍ പടര്‍ത്തുകയാണ്

Read More

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും നിർബന്ധിത കുടിയൊഴിപ്പിക്കലും ഗുരുതരമായി തുടരുന്നതായി യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ് (ETP).

Read More

വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളെ ഒരുമിച്ചുകൂട്ടി കാരിസ് ഏഷ്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യുവജന സമ്മേളനം ‘കാരിസ് ഏഷ്യ യൂത്ത് കോൺഫറൻസ് 2026’ (CAYC 2026) നവംബർ 13 മുതൽ 15 വരെ യു.എ.ഇയിലെ റാസൽഖൈമയിൽ നടക്കും

Read More