Author: admin

കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ കാർഷിക സംസ്കാരം വളർത്തുന്നതിനുമായി നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) കാർഷിക വികസന കമ്മീഷന്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Read More

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) പെൺകുട്ടികളുടെ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കേശദാനം സ്നേഹദാനം’ പദ്ധതിക്ക് തുടക്കമായി.

Read More

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു

Read More

അഭിനയത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട യാത്രയിൽ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ.

Read More

കൊല്ലം രൂപതയുടെ സപ്തശതാബ്ദി ഇടവകതല ആഘോഷവും ദൈവദാസൻ ബിഷപ്പ് ജെറോം ഫെർണാണ്ടസ് തുപ്പാശ്ശേരിയുടെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി അഷ്ടജലറാണി പള്ളിയിൽ നടന്നു.

Read More

നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷതയെന്നും, ദൈവത്തിന്റെ മുഖം അന്വേഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതാണ് സാക്രമെന്റൈൻ സഹോദരിമാർ സ്വീകരിച്ച ദൈവവിളിയുടെ സവിശേഷ ഭാവമെന്നും ലെയോ പതിനാലാമൻ പാപ്പ.

Read More

പരസ്പര സ്നേഹത്തിലൂടെ യഥാർഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാണ് സുവിശേഷമെന്ന് ലിയോ പതിനാലാമൻ പാപ്പാ.

Read More

പുനലൂർ രൂപതയിലെ ആറന്മുള സെന്റ് സെബാസ്റ്റ്യൻ ഇടവകാരിയായ ഫാ .മോൺസിഞ്ഞോർ ഫ്രാൻസിസ് പി മിനിസ്ട്രീസിന്റെ എപ്പിസ്കോപ്പൽ വികാരിയായി പുനലൂർ രൂപതമെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.

Read More

പുനലൂർ രൂപതയുടെ കോർപ്പറേറ്റ് മാനേജരും പിആർഒയുമായ ഡോ. ക്രിസ്റ്റി ജോസഫിനെ പുനലൂർ രൂപതയിലെ വൈദികർക്കായുള്ള എപ്പിസ്കോപ്പൽ വികാരിയായി പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.

Read More

കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരിയുടെ സ്വപ്നപദ്ധതിയായ ‘ലവ്ദാതോ സി – ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായി വോളന്റിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

Read More