Author: admin

ഏഷ്യാ പസഫിക് ഇന്റർനാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ക്രിസ്റ്റാ വർഗീസിന് വെങ്കല മെഡൽ.

Read More

പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ സ്പെഷൽ കറസ്പോണ്ടന്റുമായിരുന്ന ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു.

Read More

സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ നയതന്ത്രത്തിന് സുപ്രധാന പങ്കുണ്ടെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ.

Read More

മനുഷ്യവ്യക്തിയുടെ മഹത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യസമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്വമാണെന്ന് പാപ്പ

Read More

കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 18 മുതല്‍ 27 വരെ പാലാരിവട്ടം പിഒസിയില്‍.

Read More

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് മുന്നോടിയായി റോമിന് സമീപമുള്ള ജെനസാനോയിലെ ‘സദുപദേശത്തിന്റെ മാതാവ്’ തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ.

Read More

പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ ജീവിതവും സേവനപ്രവർത്തനങ്ങളും ആസ്പദമാക്കിയുള്ള ‘മദർ തെരേസ – കാരുണ്യത്തിന്റെ പ്രവാചിക’ എന്ന ഡോക്യുമെന്ററി കൊൽക്കത്തയിൽ പ്രദർശിപ്പിച്ചു.

Read More

മാനസിക സമ്മർദ്ദങ്ങളും വൈകാരിക പ്രതിസന്ധികളും നേരിടുന്നവർക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി ആലുവ സെന്റ് ഡൊമിനിക്‌സ് ദേവാലയത്തിൽ ‘Listening Corner – കേൾക്കാൻ ഒരിടം’ എന്ന മാനസികാരോഗ്യ പിന്തുണാ സംരംഭത്തിന് തുടക്കമായി.

Read More

പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സമാപനത്തോടനുബന്ധിച്ചും ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ ജന്മദിനത്തോടനുബന്ധിച്ചും തൂയം വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷം നടത്തി.

Read More