Author: admin

ജർമനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി ലഭിച്ച ഇടയശുശ്രൂഷ കത്തോലിക്കാ സഭയുടെ സാർവത്രിക സ്വഭാവത്തിന്റെ തെളിവാണെന്ന് മലയാളിയും കർമലീത്താ സഭാംഗവുമായ മോൺ. ജോഷി ജോർജ് പൊട്ടക്കൽ.

Read More

ദാനധർമ്മ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളും വികസനവും ഉറപ്പാക്കുന്ന ശാക്തീകരണ സമീപനത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണമെന്ന് നിർദേശം

Read More

കൊച്ചിയിലെ മാധ്യമപ്രവർത്തനമേഖലയിൽ നന്മയുടെ മനുഷ്യത്വത്തിന്‍റെയും അടയാളപ്പെടുത്തലായിരുന്നു അന്തരിച്ച ജിജോ ജോൺ പുത്തേഴത്തെന്ന് ഹൈബി ഈഡൻ എംപി.

Read More

പുരാതനമായ കൊടുങ്ങല്ലൂർ നഗരത്തിന്റെ ചരിത്രത്തോടും ക്രൈസ്തവ പൈതൃകത്തോടും അഭേദ്യമായി ബന്ധപ്പെട്ട പ്രദേശമാണ് കോട്ടപ്പുറം

Read More

കൊല്ലം രൂപത നടപ്പാക്കുന്ന ‘ലവ്ദാതോസി–ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഇടവകതല പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Read More

ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം സമീപകാല വർഷങ്ങളിൽ തുടർച്ചയായ പ്രകൃതിദുരന്തങ്ങളെയാണ് അഭിമുഖീകരിക്കുന്നത്

Read More

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

Read More

കോഴിക്കോട് അതിരൂപത പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഭവനരഹിതരായ 50 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകും

Read More

സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാർ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന സമിതി.

Read More