Author: admin

ദി ഡാ വിന്‍ചി’ കോഡിലൂടെ പ്രശസ്തനായ ഡാന്‍ ബ്രൗണിന്റെ പ്രൊഫസര്‍ റോബര്‍ട്ട് ലാങ്ഡണ്‍ പരമ്പരയിലെ അഞ്ചാമത്തെ നോവലായ ‘ഒറിജിന്‍’ 2017ലാണ് പുറത്തിറങ്ങിയത്

Read More

ഇതില്‍ ഗിറ്റാര്‍ വായനയോടൊപ്പം ലിയോണയുടെ മനോഹരമായ ശബ്ദത്തിലുള്ള ഗാനങ്ങളും (വൊക്കല്‍സ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാലത്തിന്റെ ഭംഗിയും ക്രിസ്മസ് ഓര്‍മ്മകളും ഉണര്‍ത്തുന്നതാണ് ഈ ആല്‍ബം

Read More

ജിഡിപി 7.8 ശതമാനം വളര്‍ച്ച:ഇന്ത്യയുടെ സാമ്പത്തിക കുതിപ്പോ, കണക്കുകളുടെ പുതിയ കണ്ണാടിയോ

Read More

മണിപ്പുരില്‍ മൂന്നര വര്‍ഷത്തോളമായി ശമിക്കാത്ത വംശീയ സംഘര്‍ഷങ്ങള്‍ മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാരായ നാഗാ, കുക്കി-സോ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്കും ഉപരോധങ്ങളിലേക്കും വഴിതിരിയുമ്പോഴും, സംസ്ഥാനത്ത് വോട്ടര്‍പട്ടിക ‘ശുദ്ധീകരണത്തിനായുള്ള’ സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സര്‍ക്കാരും സ്ഥിതിഗതികള്‍ ഭദ്രമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്നേറുകയാണ്.

Read More

ജിജോ ജോൺ പുത്തേഴത്തിന്റെആകസ്മികമായ വേർപാടിൽകെഎൽസിഎ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.

Read More

സെപ്റ്റംബര്‍ ആദ്യവാരം അധ്യാപക ദിനമായി നാം കൊണ്ടാടി. പാവങ്ങളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ഓര്‍മ്മദിനവും, ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന കല്‍പ്പനയിലൂടെ കേരള ജനതയ്ക്ക് വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ പറ്റി ബോധ്യവും ബോധവല്‍ക്കരണവും നടത്തിയ ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി പിതാവിന്റെ ചരമദിനവും കൂടിയായിരുന്നു സെപ്റ്റംബര്‍ അഞ്ച്

Read More

ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ വിശ്വാസികൾ ആഘോഷിക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ.

Read More

കോട്ടപ്പുറം രൂപതാംഗവും മലയാള മനോരമയുടെ സ്പെഷല്‍ കറസ്പോണ്ടന്റുമായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Read More

മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഇന്ന് സമൂഹം വിലമതിക്കുന്ന എല്ലാ അടിസ്ഥാന മൂല്യങ്ങളുടെയും അടിത്തറയും അവയുടെ നിലനിൽപ്പിനുള്ള വ്യവസ്ഥയുമെന്ന് ലെയോ പതിനാലാമൻ പാപ്പ.

Read More