Author: admin

പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരിയായ ഫാ. ജോൺസൺ ജോസഫിനെ പുനലൂർ രൂപതയുടെ പുതിയ വികാരി ജനറലായി രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ നിയമിച്ചു

Read More

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി വാക്കത്തോൺ സംഘടിപ്പിച്ചു

Read More

വരാപ്പുഴ അതിരൂപതയുടെ മഹാജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലി പതാക ഉയർത്തി.

Read More

കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ നടക്കും.

Read More

കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തേവൻപാറ ഫാത്തിമ മാതാ ദൈവാലയ അംഗമായ ആഗ്നസ് മരിയ അരുൺ സ്വർണ്ണം നേടി

Read More

അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ എം ഐ ജെ എ എ ആർ സി ഏഷ്യ -യുടെ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ് തിരഞ്ഞെടുക്കപ്പെട്ടു.

Read More

വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷന് സെപ്റ്റംബർ 6 ഞായറാഴ്ച തുടക്കമാകും. സെപ്റ്റംബർ 6 മുതൽ 10 വരെ “അഭിഷേകാഗ്നി” എന്ന പേരിൽ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ബൈബിൾ കൺവെൻഷൻ നടക്കും.

Read More

നേപ്പാളിലെ രസുവ ജില്ലയിൽ ഉണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ്

Read More

നോർവേയുടെ പുതിയ രാജാവായി ചുമതലയേറ്റ ഹാക്കോൺ എട്ടാമൻ പാർലമെന്റിൽ നടത്തിയ സത്യപ്രതിജ്ഞയിൽ ദൈവവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു.

Read More

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തരമായി ആവശ്യമാണെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ.

Read More