Author: admin

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ രാജ്യവ്യാപകമായി നിലവിൽ വരും.

Read More

ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് 2026 മെയ് 20 മുതൽ 24 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ

Read More

ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്.

Read More

കൊച്ചി :കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. തൊഴിലാളി ദിനമായ മെയ്‌ 1ന് വൈകീട്ട് 4മണിക്ക് മദർ തെരേസ നഗറിൽ നടക്കും.എച്ച് എം എസ് ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക എന്നതാണ് കേരള ലേബർ മൂവ്മെന്റ് മുന്നോട്ടുവെക്കുന്നത്. ഈ ദിനത്തിൽ തൊഴിലാളികൾക്ക് പുല്ല് വെട്ടു മെഷീൻ വിതരണം ചെയ്യും.

Read More

കൊടുങ്ങല്ലൂർ; കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിലെ വചനകൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. 29നു വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പരിശുദ്ധ കുർബാനക്ക് ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിലെ വൈദികർ സഹകാർമ്മികർ ആകും .ഏപ്രിൽ 29 മുതൽ മെയ്‌ 3 വരെ വൈകിട്ട് 4 മുതൽ 9.30 വരെയാണ് കൺവെൻഷൻ. വിജയപുരം രൂപത വൈദികൻ മോൺ. സെബാസ്റ്റ്യൻ പൂവ്വത്തുങ്കൽ കൺവെൻഷൻ നയിക്കും. കൺവെൻഷനു വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നത് എന്നും കൺവെൻഷൻ ദിനങ്ങളിൽ കുമ്പസാരിക്കാനും കൌൺസിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കും എന്നും കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർഫാ. ആൻ്റസ് പുത്തൻവീട്ടിൽ അറിയിച്ചു.

Read More

വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് വരെ നിലവിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.

Read More

ഉയിർപ്പുകാലത്തിന്റെ സന്തോഷം നിറഞ്ഞു നിൽക്കുന്ന അവസരത്തിൽ, കാന്റർബറി ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട, സാറ മുള്ളാലിയുടെ നേതൃത്വത്തിലുള്ള ആംഗ്ലിക്കൻ സഭയുടെ പ്രതിനിധികൾക്ക്, സ്വാഗതം ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

Read More

ജ​​​​ന​​​​നം മു​​​​ത​​​​ല്‍ കേ​​​​ള്‍​വി​​​​യി​​​​ല്ലാ​​​​തെയിരുന്ന ഇടു​​​​ക്കി ചെ​​​​മ്മ​​​​ണ്ണാ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ജെ​​​​യ്‌​​​​സ​​​​ണ്‍-​​​​ആ​​​​ന്‍​ഷ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ നാ​​​​ലു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ മ​​​​ക​​​​ന്‍ ആ​​​​ഞ്ച​​​​ലോ​​​​യ്ക്കു

Read More