- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം
Browsing: KLCA
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ ) നു ഇന്ന് 54 വയസ്സ്. കെ.എൽ.സി.എ ലത്തീൻ സഭയുടെ സമുദായ സംഘടന രൂപീകൃതമായത് 1972 മാർച്ച് 26 ന് ആണ്. ഇന്ന് മാർച്ച് 26 ന് കെ.എൽ.സി.എ സ്ഥാപിതമായിട്ട് 54 വർഷം ആകുന്നു .
നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ പേരിൽ മത്സരരംഗത്ത് ഉള്ളവർ സമുദായത്തിന്റെ പ്രതിനിധികൾ അല്ല എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത. ലത്തീൻ സമുദായത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ നിർത്തുന്നതിന് കൊല്ലം രൂപതയോ കെആർഎൽസിസിയോ തീരുമാനിച്ചിട്ടില്ല.
ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ ഞായർ, പെസഹാവ്യാഴം എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) വരാപ്പുഴ അതിരൂപത സമിതി
പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.
ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ (KLCA) സ്ഥാപനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ പതാക ഉയർത്തി.
ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധമായ ഈസ്റ്റർ ദിനത്തിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.
കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ (KLCA) സ്ഥാപക ദിനത്തോടനുബന്ധിച്ച് KLCA പോണേൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേവസ്‌തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു.
കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎൽസിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ 55 മത് സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലർത്തുന്ന മുന്നണികൾക്കും സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ആഹ്വാനം ചെയ്തു .
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) യുടെ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗങ്ങൾ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. എറണാകുളത്ത് കച്ചേരിപടി അശീർഭവനിൽ രാവിലെ 11 ന് ചേരുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരാപ്പുഴ അതിരൂപത മെത്രപൊലീത്ത ഡോ ജോസഫ് കളത്തിപറമ്പിൽ സത്യവാചകം ചൊല്ലി കൊടുക്കും.
എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് ഇടവകയിലെ മികച്ച കർഷകനായ കെ.എൽ.സി.എ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ രാജു ജോസഫ് അഞ്ചുതൈക്കലിനെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് യൂണിറ്റ് ആദരിച്ചു. യോഗത്തിൽ കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സെന്റ് ആന്റണിസ് യൂണിറ്റ് ഡയറക്ടർ ഇടവക വികാരി റവ ഫാ രാജു കളത്തിൽ മികച്ച കർഷകനായ രാജു ജോസഫ് അഞ്ചുതൈക്കലിനെ പൊന്നാട അണിയിച്ചു ആദരിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.
