Browsing: KLCA

ഭരണഘടനാ നിർമാണസഭയിലെ തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധിയായ ആനി മസ്‌ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം അതിരൂപത ആവശ്യപ്പെട്ടു.

കെ എൽ സി എ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ കെ എൽ സി എ മുൻ സംസ്ഥാന ജന. സെക്രട്ടറി ഒ. ടി ഫ്രാൻസീസ് അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടപ്പിച്ചു.

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കെഎപി ഒന്നാം ബറ്റാലിയൻ മുൻ ഡെപ്യൂട്ടി കമാൻഡൻ്റ് കെ എ ആൻസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികൾക്കെതിരെ ശക്തമായ എതിർപ്പുകൾ നിലനിൽക്കെ, വീണ്ടും സമാനമായ രീതിയിൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ ) ചൂണ്ടിക്കാട്ടി.

കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെയും
ജെറമിയ പാലിയേറ്റീവ് കെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കുറഞ്ഞ ചെലവിൽ രക്ത പരിശോധന കേന്ദ്രം ആരംഭിച്ചു.

ഫോർട്ട്കൊച്ചി വൈപ്പിൻ റോറോ സർവീസ് നടത്തിപ്പിൽ നിരന്തരമായി പരാജയപ്പെടുന്ന കൊച്ചി കോർപ്പറേഷൻ, റോ റോ സർവീസ് നടത്തിപ്പിൽ നിന്നും പിന്മാറണം എന്നും, നടത്തിപ്പിന്റെ ചുമതല കൊച്ചി വാട്ടർ മെട്രോയെ ഏൽപ്പിച്ചു യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും കെ.എൽ.സി.എ