Browsing: goa

കേരള സഭയിൽ പ്രവാചകപരമായ ഇടപെടൽ നടത്തുകയും കേരള നവോത്ഥാനത്തിന് തുടക്കമിടുകയും മലയാള ഭാഷയുടെ ആദ്യത്തെ ലക്ഷണമൊത്ത ഗദ്യകൃതിക്കു നിമിത്തമാകുകയും ചെയ്ത ആർച്ചു ബിഷപ്പ് അലക്സോ ദെ മെനസിസ് എന്ന അഗസ്റ്റീനിയൻ സന്യാസിയെ, മഹാപരിഷ്‌കർത്താവായ പുണ്യപുരുഷനെ തമസ്കരിക്കുകയോ താറടിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ കഴിഞ്ഞ നാലര നൂറ്റാണ്ടായി കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെങ്കിലും വർഷം ചെല്ലുന്തോറും അദ്ദേഹത്തിൻ്റെ പ്രസക്തിയും പെരുമയും വർദ്ധമാനമാകുകയാണ്.

ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ (CDPI) വാർഷിക സമ്മേളനനം ഗോവ ആർച്ച്‌ഡയോസീസിന്റെ റിനുവൽ സെന്ററിൽ നടന്നു. കാർഡിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്ത

ലോകോത്തര നിലവാരമുള്ള ഒരു ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ആഘോഷങ്ങളുടെ ഉത്സവം എന്ന പേരാണ് ഈ മേളക്ക് കൂടുതല്‍ യോജിക്കുക. എണ്ണത്തില്‍ ചെറുതാണെങ്കിലും ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഇഫ്ക ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്‍കി.

ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ചിത്രങ്ങളിൽ പലതും സംഘപരിവാർ അനുകൂലമായിരുന്നു എന്നത് മേളയുടെ നിറം കെടുത്തി എന്നിരുന്നാലും ലോകസിനിമയുടെ പുതിയ ചലനങ്ങളാൽ സമ്പന്നമായ അനവധി ചിത്രങ്ങൾ കാണാൻ കഴിഞ്ഞു.

പനജി: ഗോവയിലെ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം…