Browsing: attack

യുദ്ധദുരിതമനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ച് പാപ്പായുടെ ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് മോൺസിഞ്ഞോർ ലൂയിസ് മാരിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ സംഘം ഉക്രൈൻ സന്ദർശിക്കും

തെക്കൻ ജോർദാനിലെ കരക് ഗവർണറേറ്റിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കാരച്ചടങ്ങിനിടെ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റതായി ജോർദാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമ കോർദോഫാൻ, ഖാർത്തൂം എന്നിവിടങ്ങളിലായി നടന്ന രണ്ട് ആക്രമണങ്ങളിൽ കുറഞ്ഞത് 12 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ് അറിയിച്ചു

അധിനിവേശ വെസ്റ്റ് ബാങ്കിലെ തയ്ബെ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾക്കു നേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം.

ഗാസാ മുനമ്പിലെ തിരുക്കുടുംബ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർഥിച്ചും പ്രത്യേക ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും സംഘടിപ്പിക്കുമെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി അറിയിച്ചു.

നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ മുഷേരെ നഗരത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പാസ്റ്റർ ഉൾപ്പെടെ 22 ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം അജ്ഞാതര്‍ തകര്‍ത്തു. ബോംബെ നഗരത്തിലെ പരേൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രൂശിത രൂപമാണ് അജ്ഞാതരായ അക്രമികൾ നശിപ്പിച്ചത്.