Browsing: Local News

മ​ന്ത്രി​സ​ഭ​യി​ൽ വേ​ണ്ട പ്രാ​തി​നി​ത്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള ആ​ശ​ങ്ക​യും സ​ഭ മ​ന്ത്രി​യെ അ​റി​യി​ച്ചു.

കേരളത്തിൽ ജനാധിപത്യബോധമുള്ള, എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീൻ സമുദായ അംഗങ്ങളുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യുഡിഎഫിന് ആയിരുന്നു.

സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം.

പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.

ചാവറ പിതാവ് ഒരു പുതിയ കുടുംബ സംസ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചുവെന്ന്
സി.എം.ഐ സഭ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ മുഖ്പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.

:ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വിന്‍സെന്റ് ഡി പോൾ സെന്റ് സബാസ്റ്റ്യന്‍ കോൺഫറൻസ് വാര്‍ഷിക യോഗവും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും സെന്റ് സെബാസ്റ്റ്യന്‍ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി.