കൊച്ചി :വരാപ്പുഴ അതിരൂപത ഓച്ചംതുരുത്ത് നിത്യസഹായ മാതാ ദേവാലയത്തിൽ കഴിഞ്ഞ ഒരു വർഷം മുടങ്ങാതെ ദിവ്യബലിയിൽ പങ്കെടുത്ത 103 കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനിച്ചുപരിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായ ജൂൺ ഏഴിന് നടന്ന പരിപാടിയിൽ വച്ച് വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പിതാവ് കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

