- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Browsing: latest
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് തലസ്ഥാനമായ ഡല്‍ഹിയിലേക്ക് ട്രെയിനുകള്‍ യുവജനങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും ചുമന്ന് കുതിച്ചുപായുകയാണ്
പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയിലെ ചിഫെങ് രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ.
വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ: ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ കെ.സി.വൈ.എം. ലാറ്റിൻ പ്രതിഷേധിച്ചു
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളിലും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ നടന്ന പോലീസ് അതിക്രമത്തിലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്തീരാ കളങ്കമാണെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നീക്കം അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (കെ.എൽ.സി.എ) വിജയപുരം രൂപതയുടെ ആഭിമുഖ്യത്തിൽ ‘മെറിറ്റ് ഡേ 2026’ സംഘടിപ്പിക്കുന്നു.
ജൂലൈ 26-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളം ദർബാർ ഹാളിന് സമീപമുള്ള ഗാന്ധി സ്ക്വയറിലാണ് പ്രതിഷേധ സംഗമം നടക്കുക.
സമാധാനത്തെക്കുറിച്ചുള്ള ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങളും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി “ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്” (Disarmed and Disarming: Peace is a Gift) എന്ന പേരിൽ പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങും.
കൊല്ലം രൂപതയുടെ മധ്യസ്ഥയായ കർമലമാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. രൂപതാധ്യക്ഷൻ ബിഷപ് പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ കൊല്ലം സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ നടന്ന സമൂഹബലിക്കിടെയാണ് ഡീക്കൻ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.
ദേവാലയ സംഗീതരംഗത്ത് നിസ്വാർഥമായി ദീർഘകാലം സേവനം അനുഷ്ഠിക്കുന്ന ഗായകരെയും ഉപകരണസംഗീതജ്ഞരെയും ആദരിക്കുന്നതിനായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ‘സിസിലിയൻ പുരസ്‌കാരം 2026’-ന് അപേക്ഷ ക്ഷണിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
