Browsing: Featured News

ഒരു നാടകത്തിനു വേണ്ടി എഴുതിയ ഈ ഗാനം എല്ലാ റീത്തുകളിലും അൻപതു വർഷമായി പാടുന്നു.ഗലീലിയൻ എന്ന നാടകത്തിനു വേണ്ടി എഴുതിയ ഈ വരികൾക്ക് സംഗീതം നൽകിയത് ജോബ് & ജോർജ് സഖ്യമാണ്. അക്കാലത്ത് നാടകങ്ങളിൽ പാട്ടുരംഗം കഴിയുമ്പോൾ കാഴ്ചക്കാർക്ക് പാട്ട് ഇഷ്ട്ടപ്പെട്ടാൽ കുറച്ചുനേരം അവർ കയ്യടിച്ചു കൊണ്ടേയിരിക്കും.

കേരള ഫുട്‌ബോളിന്റെയും കേരള പോലീസിന്റെയും ഫുട്‌ബോള്‍ നിരയില്‍ നിറഞ്ഞു നിന്ന് മൈതാനങ്ങളെ ആവേശത്തില്‍ ആറാടിച്ച ആന്‍സന്റെ ഫുട്‌ബോള്‍ ജീവിതം, തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ലിന് സമാനമാണ്.

“മുനമ്പം വഖഫ് ഭൂമിയല്ല” എന്നും “മുനമ്പത്തേത്, സർക്കാർ മനസ്സു വച്ചാൽ പത്തുമിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്” എന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ മുൻ പ്രതിപക്ഷ നേതാവ് സർക്കാരിൻ്റെ തലപ്പത്തെത്തുമ്പോൾ എങ്ങനെയാണ് മുനമ്പംകാർ ആഹ്ലാദ നൃത്തം ചവിട്ടാതിരിക്കുക?

ഡോ.ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ തീ,ദൈവ തീ,പരിശുദ്ധാത്മാവ്,തലയിലെത്തി… ബുദ്ധിയിൽ,ഭാഷയിൽആളി… ആത്മാവിൽജ്ഞാനമായ്‌തെളിഞ്ഞ്… നെഞ്ചിൽധൈര്യമായ്‌കത്തി… ഹൃദയത്തിൽസ്നേഹമായ്‌പടർന്ന്… ലോകത്തെഉജ്വലിപ്പിച്ചമഹാദിനം. ഇന്ന്,പെന്തകോസ്താ…

പന്ത്രണ്ട് ദ്വീപുകളായി ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ രൂപതകളെ ഒരേ ലക്ഷ്യത്തിലേക്കും ഒരേ സ്വരത്തിലേക്കും നയിക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തെളിക്കപ്പെട്ട ആ ദീപം ഇന്ന് രജതശോഭയില്‍ പ്രശോഭിച്ചുനില്‍ക്കുന്നു.

ഈ നഴ്സസ് ദിനത്തിൽ നമുക്ക് നമ്മുടെ നഴ്സുമാരെ ഹൃദയപൂർവ്വം അഭിനന്ദിക്കാം. അവർ നമ്മുടെ ഭാവിയുടെ കാവലാളുകളാണ്. അവരുടെ ത്യാഗങ്ങൾക്കും സേവനങ്ങൾക്കും പ്രതിഫലം നൽകാൻ മനുഷ്യർക്ക് കഴിയില്ലായിരിക്കാം,

സ്‌പെയിന്‍ കൂടുതല്‍ മതേതരമാകുമ്പോഴും യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസബോധം വീണ്ടും വളരുന്നതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നു

”പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ നീതിക്കും ശക്തമായി വാദിക്കുന്ന പാപ്പായുടെ ശബ്ദം മനുഷ്യരാശിക്ക് മാതൃകയാകുമെന്ന…