Browsing: World

ഇറാന് ആണവായുധം ലഭിക്കാമെന്ന നിലപാടാണ് പാപ്പാ സ്വീകരിക്കുന്നതെന്ന് ട്രംപ് വീണ്ടും ആരോപിച്ചു. എന്നാല്‍ പാപ്പാ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല; മറിച്ച് ആണവായുധങ്ങള്‍ക്ക് എതിരായ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ച് സ്വീകരിച്ചിട്ടുള്ളത്.

യുദ്ധങ്ങൾക്കും അനീതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോകവേദിയിൽ നിർഭയനായി നിറഞ്ഞുനിൽക്കുന്ന സമാധാന സുവിശേഷകനാണ് പാപ്പയിപ്പോൾ.

സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നാം ചെയ്യുന്ന സേവനങ്ങൾ, ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നു

“നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്”

പ്രേഷിത പ്രവർത്തനങ്ങളുടെയും, സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ഈസ്റ്റർ കാലഘട്ടത്തിൽ, സംഘടനയിലെ അംഗങ്ങൾ നടത്തുന്ന ഈ സന്ദർശനം, സുവിശേഷാധിഷ്ഠിതമാണെന്നും, കർത്താവിന്റെ സന്ദേശം, വാക്കുകളിലൂടെയും, ജീവകാരുണ്യ പ്രവൃത്തികളിലൂടെയും ലോകത്തെ അറിയിക്കുവാനുള്ള കടമ, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തികളിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ചരിത്രം വെറും പുസ്തകങ്ങളില്‍ എഴുതപ്പെട്ടതല്ല, അത് അനുഭവിച്ചവരുടെ ജീവിതത്തിലൂടെയാണ് ലോകം അറിയേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്ത പാതയിലൂടെ മുന്നോട്ട് പോകാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിച്ചതിനേക്കാള്‍ ഉപരിയായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ പാപ്പ താല്പര്യപ്പെടുന്നത്.