Author: admin

സാങ്കേതികവിപ്ലവം ജീവിക്കുന്ന ആധുനികസമൂഹത്തിന് മുന്നിൽ യുവജന വിദ്യാഭ്യാസം ഏറെ വലിയ പ്രതിസന്ധികളാണ് ഉയർത്തുന്നതെന്നും, എന്നാൽ അവയുടെ മുന്നിലും സഹകരണത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ യുവജനങ്ങളിലേക്കെത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ലെയോ പതിനാലാമൻ പാപ്പ.

Read More

ലെയോ 14-ാമന്‍ പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമായ ‘ഡിലെക്‌സി ദേ’ -യുടെ പകര്‍പ്പും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.

Read More

അടിയന്തരമായി എവിക്‌ടീസ് കാർഡ് അനുവദിക്കുന്നതും സംബന്ധിച്ച ആവശ്യങ്ങളോടൊപ്പം പെരിയാറിലെ മത്സ്യക്കുരുതിയെ തുടർന്ന് ദുരിതബാധിതരായ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കണമെന്നും

Read More

കലാജീവിതത്തിലെ പരാജയങ്ങളെയും മനുഷ്യസഹജമായ കാപട്യങ്ങളെ ബ്ലാക്ക് കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റി. കേവലം ഒരു പരാജയപ്പെട്ട കലാകാരന്റെ കഥ മാത്രമല്ല; ആധുനിക ലാറ്റിൻ അമേരിക്കൻ സമൂഹത്തിന്റെ നേർക്കാഴ്ചയും, കലയുടെ വിപണന വൽക്കരണത്തിനെതിരെയുള്ള ശക്തമായൊരു വിമർശനവുമാണ് ഹാസ്യവും ട്രാജഡിയും ഒരേ അളവിൽ ചേർത്തുവെച്ച ഈ ചിത്രം.

Read More

ആഗോള ജപമാല പ്രാർത്ഥനയുമായി വത്തിക്കാൻ ഗാർഡനിൽ നടക്കുന്ന ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകും

Read More

ശ്രദ്ധേയമായി ‘ഹോപ്പ് ഓൺ വീൽസ്’
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന കിഡ്‌സിന്റെ ‘ഹോപ്പ് ഓൺ വീൽസ്’ (Hope on Wheels) മൊബൈൽ മാമോഗ്രഫി ബസിന്റെ സഹകരണത്തോടെയാണ് പരിശോധനകൾ നടക്കുന്നത്.

Read More

ഫോർട്ട്കൊച്ചി വൈപ്പിൻ റോറോ സർവീസ് നടത്തിപ്പിൽ നിരന്തരമായി പരാജയപ്പെടുന്ന കൊച്ചി കോർപ്പറേഷൻ, റോ റോ സർവീസ് നടത്തിപ്പിൽ നിന്നും പിന്മാറണം എന്നും, നടത്തിപ്പിന്റെ ചുമതല കൊച്ചി വാട്ടർ മെട്രോയെ ഏൽപ്പിച്ചു യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും കെ.എൽ.സി.എ

Read More

രോഗബാധിതരായ മാതാപിതാക്കളെ നോക്കുന്ന മക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അച്ഛനെ അത്രയധികം സ്നേഹിച്ചിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ, സ്വന്തം ജീവിതം പോലും ജീവിക്കാൻ കഴിയാതെ ആൻ അനുഭവിക്കുന്ന വേദന പ്രേക്ഷകരുടെ കണ്ണുനിറയ്ക്കും.

Read More