- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
Author: admin
തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു . ആക്ഷൻ കൗൺസിലിന്റെ ആവശ്യം കേന്ദ്രസർക്കാർ തളളിയിരിക്കുകയാണ് . സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഗൾഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ഇക്കാര്യം ആക്ഷൻ കൗൺസിലിനെ അറിയിച്ചത്. ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. രണ്ടുപ്രതിനിധികൾ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിൽ നിന്നും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചർച്ചയ്ക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ‘യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. ഇന്ത്യൻ എംബസി യെമനിലെ സനായിലായിരുന്നു പ്രവർത്തിച്ചിരുന്നത്, സുരക്ഷ മുൻനിർത്തി അത് യുഎഇയിലേക്ക് മാറ്റി. നിലവിൽ റിയാദിലാണ് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത്. നയതന്ത്ര സംഘത്തിന്റെ സുരക്ഷ പ്രധാനമാണ്.’-കേന്ദ്രസർക്കാർ വ്യക്തമാക്കി .
ഇടുക്കി: മലയാളി പാസ്റ്റർക്കെതിരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ ജൂലൈ 15 നാണ് രാജസ്ഥാൻ പൊലീസ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ് . കഴിഞ്ഞ 21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി പ്രവർത്തിക്കുകയാണ് തോമസ് ജോർജ്. ബജ്‌റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ പ്രാർത്ഥനക്കിടെ പള്ളി പൊളിക്കാൻ എത്തി. പൊലീസ് എത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും തോമസ് ജോർജ് പറഞ്ഞു. പിന്നീട് അഞ്ഞൂറോളം പ്രവർത്തകർ ജെസിബിയുമായി പള്ളി പൊളിക്കാൻ എത്തിയെന്നും തോമസ് ജോർജ് പറയുന്നു. ഇതുവരെയും ആരെയും മതപരിവർത്തനം നടത്തിയിട്ടില്ല. അവിടേക്ക് ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്നുവെന്ന് മാത്രം. അന്ന് പൊലീസ് സംരക്ഷണം തന്നു. സമാധാനമായി എന്ന് വിചാരിച്ചിരിക്കെയാണ് 15 ാം തിയ്യതി എന്റെ പേരിൽ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വളരെ പ്രയാസത്തിലാണ്, തോമസ് ജോർജ് പ്രതികരിച്ചു.
ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ കേരളത്തെ അപകീർത്തിപ്പെടുത്തിയ ചലച്ചിത്രമായ ‘കേരള സ്‌റ്റോറി’ക്ക് ലഭിച്ച അംഗീകാരങ്ങൾക്കെതിരെ വ്യാപക വിമർശം . ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, കേരളത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമയ്ക്ക് അവാർഡ് നൽകിയതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരസ്‌കാരങ്ങൾ വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ സുദീപ്‌തോ സെന്നിന് മികച്ച സംവിധായകനുള്ള അവാർഡ് അടക്കം നൽകിയതിനെതിരേയാണ് പിണറായി വിജയൻ പ്രതിഷേധവുമായി എത്തിയത്. എന്നാൽ, വാർത്താക്കുറിപ്പിൽ എവിടെയും കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പേര് പരാമർശിച്ചിട്ടില്ല. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേരളത്തിലെ ഇടത് -കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കേരളത്തിൻ്റെ മൂല്യത്തിന് കോട്ടം വരുന്ന രീതിയിലുള്ള അപകീർത്തികൾ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംപി വേണുഗോപാൽ, മന്ത്രി പി എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി…
ആഫ്രിക്കയുടെ പടിഞ്ഞാറും മദ്ധ്യത്തിലുമുള്ള നാടുകളിൽ ഛർദ്ദ്യാതിസാരം അഥവാ, കോളറ പടർന്നുപിടിക്കുന്നു.
വത്തിക്കാനിൽ ജൂബിലിക്കായി വന്ന യുവജനങ്ങൾ
“നിത്യമാം പ്രകാശമേ നീ നയിക്കുക”, എന്ന വിശ്വപ്രസിദ്ധമായ പ്രാർത്ഥനാഗാനം, അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്. 2019-ൽ, ഫ്രാൻസിസ് പാപ്പായാണ് കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തുതു. വിശുദ്ധി, ആത്മസമർപ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവ യിൽ പകരം വയ്ക്കാനില്ലാത്ത രൂപതയാണ് പാലായെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തതോടെ മോചനം വൈകുന്നു. ബിലാസ്‌പുരിലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്.
മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.
ഗോലാഘട്ട് ജില്ലയിലെ നുമാലിഘട്ട് റിഫൈനറി ലിമിറ്റഡിൽ (NRL) ആയിരിക്കും പ്രധാനമന്ത്രി ആദ്യം എത്തുക. തുടർന്ന് ₹4,200 കോടി ചെലവിൽ സ്ഥാപിച്ച ബയോ-എത്തനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
