- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
Author: admin
റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദെവിൻ്റെ പ്രകോപന പ്രസ്താവനകൾക്കു മറുപടിയായി രണ്ട് ആണവ അന്തർവാഹിനികളെ ഉചിതസ്ഥലത്തു വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ചേരാനല്ലൂർ : വി. ഇഗ്നേഷ്യസ് ലയോളയുടെ അനുസ്മരണ ദിനമായ ജൂലൈ 31ന് വരാപ്പുഴ അതിരൂപത യുവജന സംഘടനയായ ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ചേരാനല്ലൂർ സെന്റ് ജെയിംസ് ദേവാലയത്തിൽ വെച്ച് ഇഗ്നേഷ്യൻ ദിനം ഭക്തിപൂർവ്വം ആചരിച്ചു. വി.ഇഗ്നേഷ്യസ് ലയോളയുടെ മാധ്യസ്ഥം അപേക്ഷിച്ച് അനുസ്മരണ പ്രാർത്ഥനയും, വിശുദ്ധന്റെ രൂപത്തിന് മുമ്പിൽ പുഷ്പാർച്ചനയും നടത്തി. വിശുദ്ധന്റെ ജീവിതം യുവജനങ്ങൾക്ക് മാതൃകയാകുവാനും എല്ലാ പ്രവർത്തനങ്ങളും വിശുദ്ധനെ അനുകരിച്ച് ചെയ്യാൻ സാധിക്കട്ടെ എന്നും ചടങ്ങിൽ ആശംസകൾ നേർന്ന് ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവക സഹവികാരി ഫാ. എബിൻ വിവേര സംസാരിച്ചു. വരാപ്പുഴ അതിരൂപത സി.ൽ.സി. ആനിമേറ്റർ സിസ്റ്റർ ടീന,പ്രസിഡന്റ് അലൻ ടെറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറർ അമൽ മാർട്ടിൻ, വൈസ് പ്രസിഡന്റ് അഖിൽ സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറിമാരായ സുജിത്ത്, ആൻ മേരി, വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗം നേഹ, മീഡിയ ഫോറം അംഗം ജസ്വിൻ, കൂടാതെ ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവക സി.ൽ.സി. പ്രസിഡന്റ്…
കൊച്ചി : പ്രൊഫ. എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കെആർഎൽസിസി. കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക മണ്ഡലത്തിലെ പ്രകാശഗോപുരമായിരുന്നു സാനുമാസ്റ്റർ. അദ്ധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ, നിരൂപകൻ എന്നീ തലങ്ങളിൽ വൈജ്ഞാനിക കൈരളിക്ക് അദ്ദേഹം നല്കിയ സംഭാവനകൾ അതുല്യമാണെന്ന് കെആർഎൽസിസി അനുസ്മരിച്ചു.
ബംഗളൂരു മെട്രോയിൽ ഇതാദ്യമായാണ് ശസ്ത്രക്രിയക്കുള്ള അവയവങ്ങൾ കൊണ്ടുപോകുന്നത്. ബംഗളൂരു നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് കരൾ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ മെട്രോ യാത്ര തിരഞ്ഞെടുത്തത്.
കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. ക്രൈസ്തവ സന്യാസിനികളുടെ മോചനത്തിന്റെ ക്രെഡിറ്റ് വേണമെങ്കിൽ ബിജെപി എടുത്തോട്ടെ. എന്നാൽ അവരെ ജയിലിലടച്ചതിന്റെ ക്രെഡിറ്റ് കൂടി ബിജെപി ഏറ്റെടുക്കുമോ എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു
മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന വൈദികർക്ക് സ്നേഹാദരങ്ങളോടെ ഒരു കായിക വിരുന്ന് ഒരുക്കാൻ തയ്യാറെടുക്കുകയാണ് കെസിവൈഎം മിഷൻലീഗ് മാനന്തവാടി രൂപത സമിതികൾ.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല :ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
മലയാള നിരൂപണത്തിലെസൗമ്യജ്വാല പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു
ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരാകുന്നത്.
കൊച്ചി: റാപ്പ് ഗായകൻ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. ബലാത്സംഗക്കേസിൽ പ്രതിയായ പിന്നാലെ വേടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് വേടന്റെ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പരാതി നൽകിയ പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹർജിയിൽ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹർജി പരിഗണിക്കുക. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് കണ്ടെത്തി .
Subscribe to Updates
Get the latest creative news from FooBar about art, design and business.
