- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
ബ്രസീൽ, മെക്സിക്കോ, കൊളംബിയ, അർജന്റീന, പെറു തുടങ്ങീ വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് വിശുദ്ധരുടെ വേഷമണിഞ്ഞു വിശുദ്ധിയുടെ പ്രഘോഷണം നടത്താന്‍ തയാറെടുക്കുന്നത്.
മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്മയമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്
4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7ന് “അമരം” തിയേറ്ററുകളിൽ എത്തും.
പെറു സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറും ഇവാഞ്ചലിക്കൽ പാസ്റ്റർ ദമ്പതികളുടെ മകനുമായ ജോനാഥൻ മെഡിന എസ്പിനലാണ് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള
ബാഗ്ദാദിലെ പുതിയ പാപ്പൽ പ്രതിനിധിയായ മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വഹോവ്സ്കിയുടെ മെത്രാഭിഷേക ചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പാ അധ്യക്ഷത വഹിച്ചു.
പിതാവായ ദൈവത്തിന്റെ സ്നേഹ ആലിംഗനത്തിൽ മനുജകുലം മുഴുവൻ പരസ്പരം ബന്ധപ്പെട്ടിരിക്കുവെന്നു പാപ്പാ എടുത്തുപറഞ്ഞു.
മൂന്നാം സിനഡൽ അസംബ്ലിയുടെ സമാപനത്തിൽ, മക്കൾക്കടുത്ത സ്നേഹത്തിന്റെയും, ആത്മാർത്ഥമായ നന്ദിയുടെയും വാക്കുകൾ അറിയിച്ചുകൊണ്ട്, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സിനഡ് അംഗങ്ങൾ ഒരു കത്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് കൈമാറി.
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ പ്രതിസന്ധിയിലാക്കിയ 500 കോടിയുടെ ഭൂമി കുംഭകോണം വിവാദത്തിൽ പ്രതിരോധം തീർക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാതെ മാറിനിൽക്കുന്നതായി റിപ്പോർട്ട്. ഇത് ബിജെപിയിൽ വലിയ ആഭ്യന്തരപ്രതിസന്ധി ഉണ്ടാക്കിയരിക്കുകയാണ്. വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ ന്യായീകരിച്ച് രംഗത്ത് വന്നത് എസ്. സുരേഷ് മാത്രമാണ്. എന്നാൽ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളൊന്നും രാജീവിനെ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ ഇതുവരെ തയ്യാറായില്ല. രാജീവ് ചന്ദ്രശേഖറും കുടുംബവും കർണാടകത്തിൽ നടത്തിയ തട്ടിപ്പ് കേരളത്തിലെ ജനങ്ങൾ അറിയാതിരിക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം മാധ്യമങ്ങൾ നടത്തിയത്.പത്രസമ്മേളനത്തിലും കൃത്യമായ മറുപടി നൽകാൻ രാജീവ് ചന്ദ്രശേഖറിനായില്ല.ങ്ങള്‍ നടത്തിയത്.
നെയ്യാറ്റിൻകര:പൊൻവിള മീഡിയ മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു . രൂപത മാധ്യമ ശുശ്രൂഷ സമിതിയുടെ നിർദ്ദേശപ്രകാരം പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദൈവാലയത്തിൽ , മാധ്യമ വിശുദ്ധൻ കാർലോ അക്യൂ റ്റീസിന്റെ തിരുനാൾ ദിവ്യബലി മധ്യേ ഇടവക വികാരി ഫാ.രാജേഷ് എസ്. കുറിച്ചിയിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ഇടവകയിലെ ഭക്ത – സംഘടനകളുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ദിവ്യബലിക്ക് ഇടവക ജനങ്ങൾ സജീവമായി പങ്കു ചേർന്നു. സി. ശാന്തി, മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ. ജോസ്, ഇടവക പ്രതിനിധി പി.ജെ.ജപരാജ്, ട്രഷർ അജേഷ് വി.ഐ, മീഡിയ റിപ്പോട്ടർ ക്ലൈസില ക്ലമന്റ്, അംഗങ്ങളായ അഖിൽ എസ്.റ്റി, അജേഷ് എം.വി, ഷൈനി എന്നിവർ സന്നിഹിതരായിരുന്നു.
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ് എ ടി യുടെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ശബരിമലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നുണ്ട് . തെളിവെടുപ്പിന് ശേഷമാകും കേസിലെ പ്രതി പട്ടികയിൽ ഉള്ള മറ്റു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനിലേക്ക് പ്രത്യേക അന്വേഷണം വ്യാപിപ്പിക്കുക .. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദിനംപ്രതി കൂടുതൽ തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കോടികളുടെ ഭൂമി ഇടപാടിന്റെയും പലിശയ്ക്ക് പണം നൽകിയ തെളിവുകൾ ഉൾപ്പെടെ പ്രത്യേക അന്വേഷണം സംഘത്തിന് ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കൂടുതൽ പരിശോധനകൾ പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് നേരത്തെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
