- ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ്,നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിക്ക്
- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
Author: admin
ഒരു ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയിൽ, മൂന്ന് ഓസ്ട്രിയൻ കന്യാസ്ത്രീകൾ അവരുടെ കെയർ ഹോമിൽ നിന്ന് ഓടിപ്പോയി, ശേഷം അവരെ നിർബന്ധിച്ച് പുറത്താക്കിയ കോൺവെന്റിലേക്ക് തിരിച്ചെത്തി.
വരുന്ന മൂന്ന് വർഷക്കാലത്ത് നടക്കുന്ന 121 ദ്വിരാഷ്ട്ര മത്സരങ്ങളിലും 21 ഐസിസി മത്സരങ്ങളിലും അപ്പോളോ ടൈറ്റിൽ സ്‌പോൺസറായിരിക്കും.
ന്യൂഡല്‍ഹി: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ICPA) വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പുരസ്‌കാര സമര്‍പ്പമവും 19 മുതല്‍ 21 വരെ പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ നടക്കും. മാധ്യമങ്ങള്‍ക്കായുള്ള ,CBCI കമ്മീഷന്റെ മേധാവിയും ബെല്ലാറി രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ. ഹെന്റി ഡിസൂസ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിക്കും.സീനിയര്‍ മാധ്യമപ്രവര്‍ത്തകയും പരിശീലകയുമായ കാരള്‍ അന്‍ഡ്രാദെയാണ് മുഖ്യപ്രഭാഷക. ജ്ഞാനദീപ പ്രസിഡന്റ് റവ. ഡോ. ഡോളിച്ചന്‍ കൊളാറത്ത് എസ്.ജെ, ചിന്തകനും എഴുത്തുകാരനുമായ റവ. ഡോ. ഫ്രാന്‍സിസ് ഗൊണ്‍സാല്‍വസ് എസ്.ജെ. എന്നിവര്‍ ആശംസ നേരും.”അച്ചടിമാധ്യമങ്ങളുടെ പ്രസക്തിയും അതിജീവന സാധ്യതകളും” എന്നതാണ് 20നു നടക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ വിചിന്തന വിഷയം. റവ. ഡോ. സുരേഷ് മാത്യു (ഇന്ത്യന്‍ കറന്റ്‌സ് മുന്‍ എഡിറ്റര്‍) വിഷയാവതരണം നടത്തും. റവ. ഡോ. സജിത്ത് സിറിയക്ക്, ഡയാനാ മാര്‍ട്ടിന്‍ (ആമസോണ്‍ ഇന്ത്യ), റവ. ഡോ. ബിജു ആലപ്പാട്ട്, ഫാ. ആന്തണി പങ്ക്‌റാസ് (എഡിറ്റര്‍, ദ് ന്യൂ ലീഡര്‍), രഞ്ജിത്ത്…
കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മുഖ്യാഥിതി സിനിമ ഡയറക്ടർ സിന്റോ സണ്ണി, സിനിമാപിന്നണി ഗായകരായ ഹിമ്ന ഹിലാരി, ഹിനിത ഹിലാരി എന്നിവരായിരുന്നു.
വിശുദ്ധ കുരിശിന്റെ നവ നാൾ ദിവ്യബലിയ്ക്ക് കുരിശുമല സ്പിരിച്ച്വൽ ആനിമേറ്റർ ഫാ. ജെറാൾഡ് മത്യാസ് മുഖ്യകാർമികത്വം വഹിച്ചു
സമ്മേളനം ഫാ. സ്റ്റീഫ -ൻ തോമസ് ചാലക്കര ഉദ്ഘാടനം ചെയ്തു
ഒരു ഡസനിലേറെ വ്യത്യസ്ത അഭിരുചികളും കലാപ്രവര്‍ത്തനങ്ങളും സിബി ഒരുമിച്ചുകൊണ്ടുപോയിരുന്നു.
ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്.
സെപ്റ്റംബർ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ എഴുപതാമത് ജന്മദിനദിനത്തോടനുബന്ധിച്ച്, പത്രപ്രവർത്തക എലിസ് ആൻ അലനു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു.
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്‍. ബ്രിട്ടനിലെ തീവ്രവലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരാനായ ഇലോൺ മസ്ക് രംഗത്ത് വന്നു . അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞുവെന്നും തിരികെ പോരാടണമെന്നും അല്ലെങ്കില്‍ മരണമാണ് നല്ലതെന്നുമാണ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് മസ്ക് പ്രസ്താവിച്ചത് . വലത് സാമൂഹിക പ്രവർത്തകൻ ടോമി റോബിൻസൺ ബ്രിട്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 25ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒന്നരലക്ഷത്തോളം പേരാണ് തലസ്ഥാന നഗരത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായതെന്നാണ് റിപ്പോർട്ട് . പിന്നാലെയാണ് ശനിയാഴ്ച ലണ്ടൻ നഗര മധ്യത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രതിഷേധക്കാർ മാർച്ച് നടത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
