മരട് : ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 94-ാംസ്മരണാഘോഷങ്ങൾക്കുള്ള നേർച്ച പായസ പാക്കറ്റുകൾ കലൂർ സെൻറ് ഫ്രാൻസിസ് സേവിയർ കത്തീഡ്രൽ സഹവികാരി ഫാദർ റിനോയ് സേവിയർ കളപ്പുരക്കൽ ആശിർവദിച്ചു ഇടവക വികാരി ഫാദർ ഷൈജു തോപ്പിൽ, ഫാ. സുജിത്ത് സ്റ്റാൻലി നടുവില വീട്ടിൽ, പായസ കൺവീനർ മാർട്ടിൻ കുറ്റേഴത്ത് ജനറൽ കൺവീനർ സാംസൺ കളത്തിപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
Trending
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം
- കെസിയ ഹോപ്പ് സെന്ററിലൂടെ 223-ാമത്തെ ഭവനം കൈമാറി സിസ്റ്റർ ലിസി ചക്കാലയ്ക്കൽ
- കടല് പണിക്കാരന്റെ മകന്
- പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി
- തെര്ത്തുല്യന് ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്
- ഒരു കുമ്പസാരം, ഒരു വഴിത്തിരിവ്
- വിശുദ്ധ പത്രോസും വത്തിക്കാനും

