നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദൈവാലയത്തിൽ ഞായറാഴ്ച ആദ്യകുർബാന സ്ഥീകരണം നടത്തി. ഇടവകയിലെ ഫാ.ജെയിംസിന്റെ് മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ സഹകാർമ്മികനായി. ആദ്യകുർബാന സ്വീകരണ കുട്ടിക്കും മാതാപിതാക്കളും നേതൃത്വം നല്കി.
ഇടവകയിലെ 12 കുഞ്ഞുങ്ങൾ 2 മാസത്തെ പഠനപരിശീലനത്തിന് ശേഷമാണ് ആദ്യ കൂർ ബാന സ്ഥീകരിച്ചത്. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, ബ്രദർ. അൻ മോദ് ഡെമനിക്, ബ്രദർ. ആഷിക്, സിസ്റ്റർ. ശാന്തി, ഉപദേശി ജഡ്സൺ മനോഹർ, പി.ജെ. ജപരാജ്, ഗ്രേസി.എഫ്., അനിത. റ്റി, മേരിവാസന്തി എന്നിവർ നേതൃത്വം നല്കി.
Trending
- ബംഗാളി അച്ചനും, ഇരട്ടക്കുട്ടികളുടെ അച്ഛനും
- ഗ്യാനേഷിനെ പാറ്റപ്പട പൊതിയുമ്പോള്‍
- ഭിന്നശേഷിക്കാർക്കായി സൗജന്യ തൊഴിൽപരിശീലനം ആരംഭിച്ചു
- പഴുത്ത ഇലകളുടെ വസന്തം:അന്താരാഷ്ട്ര മുതിര്‍ന്ന പൗരദിന ചിന്തകള്‍
- ജപമാല മാസത്തിന് മുന്നോടിയായി അമേരിക്കയിൽ തീർത്ഥാടനം; പങ്കെടുത്തത് ആയിരങ്ങൾ
- ചമനിൽനിന്ന് ആദ്യ കത്തോലിക്ക വൈദികൻ; ഫാ. ഫറാസ് ദർശന് തിരുപ്പട്ടം
- ആത്മീയതയുടെ അഗ്നി കാത്തുസൂക്ഷിക്കണം: സമർപ്പിതരോട് ലെയോ പതിനാലാമൻ പാപ്പ
- പീഡിത ക്രൈസ്തവർക്കുള്ള സഹായം തുടരും; ഹംഗറിയിൽ പുതിയ സിവിൽ സൊസൈറ്റി സംരംഭം

