കൊച്ചി:കലൂര് കതൃക്കടവ് സെന്റ് ഫ്രാന്സിസ് സേവ്യര് പള്ളി സില്വര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തില് വനിത സംഗമം – ‘പെണ്മ’ നടത്തി. 500 ഓളം സ്ത്രീകൾ പങ്കെടുത്ത യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻ്റാ ജേക്കബ് സംഗമം ഉദ്ഘാടനം ചെയ്തു. വികരി ഫാ.പോള്സണ് സിമേതി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗണ്സിലർ നിഷ പി ഡി , റിയ ലോറൻസ്,
സഹവികാരിമാരായ ഫാ.നിബിന് കുര്യാക്കോസ് പാപ്പാളിപ്പറമ്പില്, ഫാ. റെനില് തോമസ് ഇട്ടിക്കുന്നത്ത്, ഫാ.ആഷിഖ് ലെനിന് മുക്കത്ത്, സിസ്റ്റർ മോളി അലക്സ് , സിസ്റ്റർ ലിസ്സി , പാരിഷ് കൗണ്സില് വൈസ് പ്രസിഡന്റ് ഡോ.വിക്ടര് ജോര്ജ്ജ്, കേന്ദ്ര സമിതി ലീഡര് അലക്സ് ആന്റണി, ജനറല് കണ്വീനര് ജോണ്സണ് ജേക്കബ് പള്ളത്തു ശേരി , സിബിൻ യേശുദാസൻ, ലിൻസി സാബു , ജോസഫ് എഡ്വിന്, ഡോ. ഗ്ലാഡിസ് തമ്പി , മേരി ഹസീന , ഡോ. സോജ
ടി.പി. ബെന്നി, ജെയിംസ് എ. ജി, എം. ജി.ആൻ്റണി , ആനി സെബാസ്റ്റ്യൻ , എന്നിവര് പ്രസംഗിച്ചു. ഫാ.നിബിന് കുര്യാക്കോസ് പാപ്പാളിപ്പറമ്പില്, ക്ലാസ്സ് നയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെയും കൗൺസിലറേയും സംഗമത്തിൽ ആദരിച്ചു.
Trending
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം

