Browsing: Kollam dioces

വിശപ്പനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പൊതിച്ചോറ് വിതരണം പതിനേഴാം വർഷത്തിലേക്ക്. കൊല്ലം രൂപത ജീവൻ സംരക്ഷണ സമിതി, ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷം തങ്കശ്ശേരി ബിഷപ്പ് ഹൗസിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.

ചരിത്രവസ്തുതകളുടെ പിൻബലത്തിൽ സത്യസന്ധവും കാലാതിവർത്തിയുമായ ചരിത്രരചന നടത്താൻ ചരിത്രകാരന്മാർ ശ്രദ്ധിക്കണമെന്ന് കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി ആഹ്വാനം ചെയ്തു.

കൊല്ലം രൂപതയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിത്വവും കർമലീത്താ സഭയിലെ ശ്രേഷ്ഠ സന്യാസിവര്യനുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ 126-ാം വാർഷികം ഇന്ന് (നവംബർ 18)

കൊല്ലം രൂപതയിലെ ശുശ്രൂഷ സമിതികളുടെ ഏകോപന ചുമതലയുള്ള എപ്പിസ്കോപ്പൽ വികാറായി ഫാ. ജോസ് സെബാസ്റ്റ്യനെ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിയമിച്ചു

കൊല്ലം രൂപതയുടെ സപ്തശതാബ്ദി ത്രിവർഷ ആഘോഷങ്ങളുടെ ഭാഗമായി ഓൾ സെയിന്റ്സ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിശുദ്ധരുടെ മഹാസംഗമവും റാലിയും സംഘടിപ്പിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കണ്ണൂരിലെ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം

ഭൂമി മനുഷ്യന് സ്വന്തമാക്കാനുള്ള ഒരു സ്വത്തല്ല; ദൈവത്തിന്റെ സൃഷ്ടിയും മനുഷ്യനു സംരക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട പൊതുഭവനവുമാണ് എന്ന കാഴ്ചപ്പാടാണ് കത്തോലിക്കാസഭ മുന്നോട്ടുവയ്ക്കുന്നത്.

കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജെ.കെ.എം.ഒ. ഇന്ത്യ സംഘടിപ്പിച്ച 16-ാമത് ഷിഹാൻ ബോണി റോബർട്ട്സ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം കരുതൽ ഡോജോയ്ക്ക് അഭിമാനനേട്ടം

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി കന്യാസ്ത്രീമാരും നഴ്‌സിംഗ് വിദ്യാർഥിനികളും തീരദേശ റോഡ് ശുചീകരിച്ചു