Browsing: Kollam dioces

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണം സംഘടിപ്പിച്ചു

കൊല്ലം രൂപതയിലെ ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ കൊമ്പ്രിയ തിരുനാളിന് തുടക്കമായി

കൊല്ലം രൂപത നടപ്പാക്കുന്ന ‘ലവ്ദാതോസി–ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഇടവകതല പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഭാരതീയ സംസ്കാരത്തിന്റെ ആത്മീയ പാരമ്പര്യം നിലനിർത്തിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന ഗുരുവര്യനായിരുന്നു ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസെന്ന് കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ പറഞ്ഞു.

കൊല്ലം രൂപതയുടെ സപ്തശതാബ്ദി ഇടവകതല ആഘോഷവും ദൈവദാസൻ ബിഷപ്പ് ജെറോം ഫെർണാണ്ടസ് തുപ്പാശ്ശേരിയുടെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി അഷ്ടജലറാണി പള്ളിയിൽ നടന്നു.

പൊതിച്ചോറ് വിതരണ പദ്ധതി 17-ാം വർഷത്തിലേക്ക്കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ഹാൻഡ് 4 ലൈഫ് പ്രോ-ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന പൊതിച്ചോറ് വിതരണ പദ്ധതിക്ക് 17-ാം വർഷത്തിലേക്ക് പ്രവേശനം

കൊല്ലം രൂപതയുടെ മധ്യസ്ഥയായ കർമലമാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. രൂപതാധ്യക്ഷൻ ബിഷപ് പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ കൊല്ലം സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ നടന്ന സമൂഹബലിക്കിടെയാണ് ഡീക്കൻ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.

കൊല്ലം: കൊല്ലം രൂപതയുടെ ലവ്ദാതോ സി – ഭൂമിക്കൊരു കുട പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് രൂപം നൽകി.

കെ.സി.വൈ.എം കൊല്ലം രൂപതയുടെ “അരികെ – കൂടെയുണ്ട് കെ.സി.വൈ.എം” പദ്ധതിയുടെ രൂപതാതല ഉദ്ഘാടനവും യുവജനദിനാഘോഷവും കെ.സി.വൈ.എം ഭാരതരാജ്ഞി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ജോൺ, കെ.സി.വൈ.എം കൊല്ലം രൂപത ഡയറക്ടർ ഫാ. ജോ ആന്റണി അലക്സും സംയുക്തമായി നിർവഹിച്ചു.