Browsing: KERALAM

ചുറ്റിലും സ്വാര്‍ത്ഥതയും, വിഭാഗീയതയും, അസഹിഷ്ണുതയും വളരുമ്പോള്‍, നമ്മള്‍ ഓരോരുത്തരും സ്‌നേഹത്തിന്റെ വക്താക്കളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു

പക്ഷേ ആ ചിത്രത്തിനപ്പുറം ചില ചോദ്യങ്ങള്‍ നിശ്ശബ്ദമായി ഉയരുന്നുണ്ട്. വിപണിയിലെ കോടികളുടെ വില്‍പ്പനയ്ക്കു പിന്നില്‍ യഥാര്‍ഥ വരുമാനം എത്ര? കടം വാങ്ങിയുള്ള ഉപഭോഗം എത്ര? ക്ഷേമച്ചെലവുകള്‍ക്ക് താങ്ങാകുന്ന വരുമാനം എവിടെ? പ്രവാസപ്പണിയെയും സേവനമേഖലയെയും ആശ്രയിക്കുന്ന കേരളത്തിന്റെ വളര്‍ച്ച എത്രത്തോളം സുസ്ഥിരമാണ്?

ഓണത്തിന്റെ താളമേളങ്ങളും റാപ്പ് സംഗീതത്തിന്റെ ചടുലതയും സമന്വയിപ്പിച്ച ഈ പാട്ടാണ് ഇപ്പോൾ നാട്ടിലും വിദേശത്തും ഓണാഘോഷങ്ങൾക്കുള്ള പ്രവേശകഗാനം

103 പുതിയ മലയാളം ഫോണ്ടുകളുമായാണ് കേരളം ഇത്തവണ ചിങ്ങമാസത്തിലേക്ക് കാലൂന്നിയത്. കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ഈ ഫോണ്ടുകള്‍.

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കാനുള്ള കേരള (പേരുമാറ്റൽ) ബിൽ 2026 ചർച്ചയില്ലാതെ ലോക്സഭ പാസാക്കി. തിങ്കളാഴ്ച അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പരിഗണിക്കാൻ സാധിച്ചിരുന്നില്ല.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡിജിറ്റല്‍ ഗവേണന്‍സ്, നയരൂപീകരണം, എഐ സംയോജനം, പുതുസാങ്കേതികവിദ്യകള്‍, നവീകരണം, ഗവേഷണം,  വികസനം എന്നിവയില്‍ എഐ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും.

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആശംസകള്‍ നേര്‍ന്നു.