Browsing: kerala

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന് ആലപ്പുഴയിൽ നടക്കും

ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനായി ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മാണിക്കപുരം ഇടവകാംഗം ഷിജു എസ്.എസ്. ഉൾപ്പെട്ട ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഷിജുവും സംഘവും സ്വർണനേട്ടം സ്വന്തമാക്കിയത്.

ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ഡോ. ജോ​യി പൈ​നാ​ട​ത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രെറ്ററായി ഫാ രാജൻ ഫൗസ്തോയും കണ്ണൂർ രൂപത ബിഷപ്പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും ​ത​ലയുടെ സാന്നിധ്യത്തിൽ വിശുദ്ധ ബൈബിളിനെ സാക്ഷി നിർത്തി പ്രതിജ്ഞ ചൊല്ലി ഔദ്യോഗിക രേഖകളിൽ ഒപ്പ് വെച്ച് ചുമതലയേറ്റു

കെ.സി.വൈ.എം. കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ദൈവദാസൻ ഫാ. എൽ.എം. സുക്കോൾ എസ്.ജെ. സ്മാരക എവർറോളിംഗ് ട്രോഫിക്കായി സംഘടിപ്പിക്കുന്ന പ്രഥമ രൂപതാതല ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ അണ്ടർ-17 വിഭാഗത്തിൽ ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥും ടീമും രണ്ടാം സ്ഥാനം കരസ്ഥമാക്കി

മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കണ്ണൂരിലെ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം

ജനതയെയും ആദിവാസി സമൂഹങ്ങളെയും പരിസ്ഥിതി വിരുദ്ധരാക്കിയുള്ള വ്യാഖ്യാനങ്ങളും സമീപനങ്ങളും തിരുത്തുകയും മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സംരക്ഷണമെന്ന നയം ഭരണകൂടം സ്വീകരിക്കുകയും ചെയ്യണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.

കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജെ.കെ.എം.ഒ. ഇന്ത്യ സംഘടിപ്പിച്ച 16-ാമത് ഷിഹാൻ ബോണി റോബർട്ട്സ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം കരുതൽ ഡോജോയ്ക്ക് അഭിമാനനേട്ടം