- പത്തനാപുരം ഫൊറോന യുവജന സംഗമം ‘ARISE 2026’ സമാപിച്ചു
- പുനലൂർ രൂപതയുടെ ‘ലിഖിതം’ ബൈബിൾ ഡയറി 2027 പ്രകാശനം ചെയ്തു
- ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളുമായി ‘ക്രിസ്തു മഹോത്സവ് 26’ ഡിസംബർ 10-ന് ഡൽഹിയിൽ
- സിഡിപിഐ കേരള റീജിയന്റെ നേതൃത്വത്തിൽ കായികദിനവും വിവിധ ബാച്ചുകളുടെ സംഗമവും
- മൂലമ്പിള്ളി പുനരധിവാസം: 188 കുടുംബങ്ങളുടെ ഭൂമി വാസയോഗ്യമാക്കാൻ 2.68 കോടി രൂപ അനുവദിച്ചു
- ഷെവലിയർ ഇഗ്നേഷ്യസ് ഗൊൺസാൽവസിന് അനുമോദനം
- ആഗ
- അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍
Browsing: kerala
പുനലൂർ രൂപത അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അജപാലിന സമിതിയിലെ അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
യുവജനങ്ങൾക്ക് വിവിധ തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുകയും നേരിട്ട് ജോലി കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുക ലക്ഷ്യമിട്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ കെയ്റോസ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.
കോൺകോർദിയ സപ്തവത്സര പദ്ധതിയുടെ ഭാഗമായി കൊച്ചി രൂപതയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ പുരുഷ-വനിത ഫുട്ബോൾ ടീമുകൾക്ക് രൂപം നൽകി.
പുനലൂർ രൂപതയിലെ അജപാലന സമിതികളിൽ പ്രവർത്തിക്കുന്ന അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഭിന്നശേഷി സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS), എനേബിൾ ഇന്ത്യ, ചെങ്കൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ RSETIയുടെ സഹകരണത്തോടെ 10 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന, തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപ ധനസഹായം നൽകുന്ന ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1000 വിദ്യാർഥികൾക്ക് യുപിഎസ്‌സി പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ
ദാനധർമ്മ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളും വികസനവും ഉറപ്പാക്കുന്ന ശാക്തീകരണ സമീപനത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണമെന്ന് നിർദേശം
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം സമീപകാല വർഷങ്ങളിൽ തുടർച്ചയായ പ്രകൃതിദുരന്തങ്ങളെയാണ് അഭിമുഖീകരിക്കുന്നത്
സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാർ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന സമിതി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
