Browsing: Global news

റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിനും സമാധാനശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ.

ആഗോള കത്തോലിക്കാ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഗോള സംഗമമായ ‘ഗോ കോൺഫറൻസ് 2026’ ഒക്ടോബർ 20ന് റോമിൽ ആരംഭിച്ചു. 41 രാജ്യങ്ങളിൽനിന്നായി 15 മെത്രാന്മാർ, 63 വൈദികർ, 12 കന്യാസ്ത്രീകൾ, ആയിരത്തിലധികം അൽമായർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

വിശുദ്ധ കുർബാനയ്ക്കിടെ കൂറ്റൻ ക്രൂശിതരൂപം ദേഹത്തേക്ക് വീണ് ഇക്വഡോറിയൻ കത്തോലിക്കാ വൈദികൻ പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി മരിച്ചു

ആഗോളതലത്തിൽ കത്തോലിക്കാ സമുദായത്തിന്റെ ഐക്യവും ശക്തീകരണവും ലക്ഷ്യമിട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന് ഇന്ന് വത്തിക്കാനിൽ തുടക്കമാകും

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 142.2 കോടിയായി ഉയർന്നതായി വത്തിക്കാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫിദസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട്.

ഉക്രൈനിലെ ഓലെഷ്കി നഗരത്തിൽ രൂക്ഷമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി അടിയന്തര മാനുഷിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് ലെയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥിച്ചു.

കുടുംബങ്ങളിലേക്ക് സുവിശേഷസന്ദേശം കൂടുതൽ ഫലപ്രദമായി എത്തിക്കണമെന്നും പ്രാദേശിക സഭകളുടെ ജീവിതത്തിലും ദൗത്യത്തിലും കുടുംബങ്ങൾ സജീവമായി പങ്കുചേരണമെന്നും ലെയോ പതിനാലാമൻ പാപ്പാ.

പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ കാലത്ത് തിരുവചനത്തിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നതായി ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്‌ഫോമായ യുവേർഷന്റെ പുതിയ കണക്കുകൾ.

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്തതിനു പിന്നാലെ ലെയോ പതിനാലാമൻ പാപ്പാ പ്രതീക്ഷിച്ച രീതിയിൽ ആരോഗ്യനില വീണ്ടെടുക്കുന്നതായി വത്തിക്കാൻ