Browsing: Global news

പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (PIMS) ഉണ്ടായ ദാരുണമായ തീപിടിത്തത്തിൽ 14 നവജാതശിശുക്കൾ മരിച്ചു

അൽബാനോ തടാകത്തിൽ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപവുമായി നടക്കുന്ന പ്രദക്ഷിണത്തിൽ ലെയോ പതിനാലാമൻ പാപ്പാ പങ്കെടുക്കും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പരിശുദ്ധ പിതാവ് സാമ്പത്തിക സഹായം അനുവദിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററി വഴിയാണ് സഹായം കൈമാറിയത്.

നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറന്നുപോകരുതെന്ന് ലെയോ പതിനാലാമന്‍ പാപ്പ.

നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് പാട്രിക് കെല്ലിയെ അല്മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലെ അംഗമായി ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു

ഭൂകമ്പത്തെ തുടർന്ന് ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ നേപ്പാളിൽ വൻ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായതിൽ ലെയോ പതിനാലാമൻ പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി.

മനുഷ്യരുടെ സ്വാതന്ത്ര്യവും സമാധാനവും സുസ്ഥിതിയും ഉറപ്പാക്കുന്നതിൽ സാൻ മരീനോ ലോകത്തിന് മാതൃകയാകണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

സ്നേഹത്തിന്റെയും പരസ്പര സൗഹൃദത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്തുന്നതിനും യുവാക്കളെ നന്മയുടെ വഴിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ലെയോ പതിനാലാമൻ പാപ്പയുടെ റിമിനി സന്ദർശനം വഴിയൊരുക്കുമെന്ന് റിമിനി രൂപതാധ്യക്ഷൻ ബിഷപ്പ് നിക്കൊളോ അൻസെൽമി.