Browsing: Global news

നിർമിതബുദ്ധിക്ക് ഒരിക്കലും മനുഷ്യവ്യക്തിത്വത്തിന് പകരമാകാനാവില്ലെന്നും അതിന്റെ വികസനവും പ്രയോഗവും നിയന്ത്രിക്കുന്നതിന് ധാർമിക മാനദണ്ഡങ്ങളും നിയമങ്ങളും അനിവാര്യമാണെന്നും ലെയോ പതിനാലാമൻ പാപ്പ.

പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ദക്ഷിണ അമേരിക്കയിലേക്ക് അപ്പസ്‌തോലിക സന്ദര്‍ശനം നടത്താന്‍ ലെയോ പതിനാലാമന്‍ പാപ്പ.

ആഗോള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന ഭൂഖണ്ഡമായി ആഫ്രിക്ക. വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്കൊപ്പം വൈദികരുടെയും സെമിനാരി വിദ്യാർഥികളുടെയും എണ്ണത്തിലുണ്ടായ മുന്നേറ്റവും ആഫ്രിക്കൻ സഭയുടെ വളർച്ചയുടെ ആഴം വ്യക്തമാക്കുന്നു.

യുക്രെയ്ൻ തലസ്ഥാനമായ കീവിലെയും ഫാസ്റ്റിവിലെയും കാരുണ്യപ്രവർത്തന കേന്ദ്രങ്ങൾ സന്ദർശിച്ചതോടെ പാപ്പായുടെ കാരുണ്യദൂതനായ ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിന്റെ യുക്രെയ്ൻ സന്ദർശനം പൂർത്തിയായി.

പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്ജുഗോറിയയുടെ പുതിയ അപ്പസ്തോലിക വിസിറ്റേറ്ററായി ഇറ്റലിയിലെ കാർപി രൂപതയുടെ മുൻ മെത്രാനായ മോൺ. ഫ്രാൻചെസ്‌കോ കാവിനയെ ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു

സാങ്കേതികവിദ്യയുടെ അമിതമായ സ്വാധീനംമൂലം മനുഷ്യർക്കിടയിൽ വർധിച്ചുവരുന്ന അകലം കുറയ്ക്കാനും സാഹോദര്യവും ഐക്യദാർഢ്യവും വളർത്താനും കായികരംഗത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പാ.

ഇന്ന്ആ ഘോഷിക്കുന്ന ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് കുട്ടികളെ മാറ്റിനിർത്തി വിശുദ്ധരുടെ ജീവിതവും മാതൃകയും പരിചയപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ നിർദേശം

യേശുക്രിസ്തുവിനെ പ്രഘോഷിക്കുകയും അവിടുത്തെ രക്ഷാകരമായ സ്നേഹം ലോകത്തിലെ എല്ലാ ജനതകളിലേക്കും എത്തിക്കുകയും ചെയ്യുക എന്നതാണ് സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവുമെന്ന് ഓർമിപ്പിച്ച് മിഷൻ സന്ദേശം