Browsing: Global news

യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള പോളണ്ടിലെ യാരോസ്ലാവ് ബെനഡിക്ടൻ ആശ്രമത്തിലുണ്ടായ ആക്രമണത്തിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു.

പാരമ്പര്യത്തിലും സഭയുടെ ഉദ്ബോധനങ്ങളിലും അടിസ്ഥാനമിട്ട വിശ്വാസജീവിതം തുടരാൻ ഫ്രാൻസിലെ സഭയെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ.

ജനങ്ങളെ യേശു ക്രിസ്തുവിലേക്ക് നയിക്കുകയെന്നതായിരുന്നു വാഴ്ത്തപ്പെട്ട ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീനിന്റെ സുവിശേഷ ദൗത്യത്തിന്റെ കേന്ദ്രമെന്ന് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ

മനുഷ്യാന്തസ്സിനും സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള അന്താരാഷ്ട്ര സഹകരണമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് ലെയോ പതിനാലാമൻ പാപ്പ.

ക്രൈസ്തവ വിശ്വാസത്തിലെ അതിപുരാതന തിരുശേഷിപ്പുകളിലൊന്നായ യേശുക്രിസ്തുവിന്റെ തിരുവസ്ത്രം ചരിത്രത്തിലാദ്യമായി ഒരു പാപ്പയുടെ സാന്നിധ്യത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു.

സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ജീവിതത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

സെപ്റ്റംബർ 25 മുതൽ 28 വരെ നാല് ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ലെയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും യാത്രതിരിക്കും.

മാനവികതയുടെ മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഭാഷണത്തിന്റെയും കൂടിക്കാഴ്ചകളുടെയും വേദികൾ സൃഷ്ടിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു