- 17 വയതിനിലെ
- ബീബീ അങ്കലാപ്പില്
- വിശുദ്ധ തുരീബിയൂസിനെ ദേശീയ മനുഷ്യാവകാശ മധ്യസ്ഥനായി അംഗീകരിച്ച് പെറു സർക്കാർ
- “ഞാൻ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു”; പെറുവിൽ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി ലെയോ പതിനാലാമൻ പാപ്പ
- യുദ്ധവും ദുരന്തങ്ങളും ബാധിക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം: ലെയോ പതിനാലാമൻ പാപ്പ
- കോട്ടപ്പുറത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- കോട്ടപ്പുറത്ത് ‘സ്നേഹസ്പർശം സായംപ്രഭ സംഗമം’ നവംബർ 13ന്
- പാപ്പായുടെ വാക്കുകൾ പ്രവൃത്തിയിൽ യാഥാർഥ്യമാക്കുക; അർജന്റീനയുടെ അടുത്ത ദൗത്യം
Browsing: Global news
ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമൻ പാപ്പായുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതിനാൽ ഉറുഗ്വേ, അർജന്റീന, പെറു എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് അറിയിച്ചു.
വിശ്വാസം പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ വെല്ലുവിളികൾ വർധിക്കുന്ന സമകാലിക സാഹചര്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാസന്ദേശം കേന്ദ്രമാക്കിയുള്ള സുവിശേഷപ്രഘോഷണം കൂടുതൽ ശക്തമാക്കാൻ പരിശുദ്ധ സിംഹാസനം ആഹ്വാനം ചെയ്തു.
സ്ലൊവേനിയൻ റിപ്പബ്ലിക് പ്രസിഡന്റ് നതാഷ പിർക്ക് മുസാറുമായി ലെയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 26-ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയുടെ വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു
ആരോഗ്യപരമായ മുൻകരുതലുകളുടെ ഭാഗമായി ഒക്ടോബർ 27-ന് അസ്സീസിയിൽ നടക്കാനിരിക്കുന്ന സമാധാന സമ്മേളനത്തിൽ ലെയോ പതിനാലാമൻ പാപ്പാ പങ്കെടുക്കില്ല.
സഭയുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിശ്വാസികളുടെ ആത്മീയനന്മ സംരക്ഷിക്കുന്നതിനും കാനോനിക നിയമപഠനം നിർണായകമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ.
നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട ഒടുക്‌പോ രൂപതയിലെ വൈദികൻ ഫാ. ജോൺ ഒറ്റാച്ചെയടക്കം എട്ടുപേരെ പോലീസ് മോചിപ്പിച്ചു
നാല് പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം. സംഘടനയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ നടന്നുവരുന്ന സമ്മേളനത്തിനിടെയാണ് അപ്രതീക്ഷിതമായി സ്ഥിരാംഗീകാരം ലഭിച്ചത്.
വിദ്യാഭ്യാസമേഖലയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കുള്ള സുപ്രധാന സ്ഥാനവും ഉത്തരവാദിത്വങ്ങളും ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പാ
സാന്ത്വനപരിചരണ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പഠനവിധേയമാക്കിയ ഗവേഷണത്തിന് മലയാളി വൈദികൻ ഫാ. പ്രിൻസ് തെക്കേപ്പുറത്തിന് റോമിലെ സലേഷ്യൻ സർവകലാശാലയുടെ സ്വർണമെഡൽ.
ഫിഫ ലോകകപ്പ് ട്രോഫി സരഗോസയിലെ ഔർ ലേഡി ഓഫ് ദ പില്ലർ ബസിലിക്കയിൽ സമർപ്പിച്ച് സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെയും സംഘത്തിന്റെയും കൃതജ്ഞതാപ്രാർത്ഥന
Subscribe to Updates
Get the latest creative news from FooBar about art, design and business.
