- സിറിയയിലെ സേവനത്തിന് സിസ്റ്റർ ആനിക്ക് എസിഎൻ ധീരതാ പുരസ്കാരം
- കാലിഫോർണിയയിൽ 548 തടവുകാരുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റാൻ ഗവർണറുടെ നീക്കം
- മദ്യനയം ഉടൻ പ്രഖ്യാപിക്കണം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണം: വി.എം. സുധീരൻ
- 38 വർഷത്തിനുശേഷം ഉറുഗ്വേയിൽ പാപ്പ; ലെയോ പതിനാലാമന്‍ ഊഷ്മള സ്വീകരണം
- അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്*
- കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി ഡോ. ജിജോ മാത്യു
- ബുഡാപെസ്റ്റ് സിംഫണിയും ഗുരുവിന്റെ സംഗീതവും
- മൂന്ന് സിനിമകള്‍, ഒരേ മാനുഷികാന്വേഷണം
Browsing: church
ആദ്യകാല ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ വിശ്വാസത്തിന്റെ ആഴംകൊണ്ടും ധീരമായ സാക്ഷ്യംകൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്.
ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ സാമൂഹികവും പൊതുപ്രവർത്തനപരവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷെവലിയർമാർക്കും ആദരം നൽകി
പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സമാപനത്തോടനുബന്ധിച്ചും ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ ജന്മദിനത്തോടനുബന്ധിച്ചും തൂയം വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷം നടത്തി.
പുതുതായി നിർമ്മാണം പുരോഗമിക്കുന്ന ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിന്റെ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള കുരിശുകളുടെ ആശീർവാദവും പ്രതിഷ്ഠാകർമ്മവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു
ദേവാലയ സംഗീതം അലങ്കാരമല്ല, ആരാധനയുടെ ഹൃദയസ്പന്ദനമാണ്ഒരു ദേവാലയത്തില്‍ പ്രാര്‍ഥന ഉയരുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ചിലപ്പോള്‍ വാക്കുകളായിരിക്കില്ല; ഒരു സ്വരമായിരിക്കും.
കേരളീയ പാരമ്പര്യവും ക്രൈസ്തവ മൂല്യങ്ങളും സമന്വയിപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ മതബോധന അധ്യാപകരും വിദ്യാർഥികളും ഓണാഘോഷം സംഘടിപ്പിച്ചു.
പഴയ തിരുവിതാകൂറിന്റെ തലസ്ഥാന നഗരിയിലെ തുറമുഖ പ്രദേശമായ വലിയതുറയ്ക്ക് ഏഴു നൂറ്റാണ്ടിലേറെ ക്രൈസ്തവ പാരമ്പര്യമുണ്ടെന്നു ചരിത്രം രേഖപ്പെടുത്തുന്നു.
പോളണ്ടിലെ സാനോക് നഗത്തിലുള്ള ചരിത്രപ്രസിദ്ധമായ ഓപ്പൺ എയർ മ്യൂസിയത്തിൽ സ്ഥിതിചെയ്തിരുന്ന പുരാതന പള്ളി കത്തിനശിച്ചു
ചാലക്കുടിയാറിന്റെ മാറില്‍ നിഴല്‍വീഴ്ത്തുന്ന ശാന്തസുന്ദരമായ തീരത്ത്, കാലത്തിന്റെ അലയടികളില്‍ മാഞ്ഞുപോകാത്ത വിശുദ്ധിയുടെയും പ്രൗഢിയുടെയും നിശബ്ദ സാക്ഷിയായി നിലകൊള്ളുകയാണ് സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തീര്‍ഥാടന ദേവാലയം.
റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർകിവിലുള്ള സെന്റ് നിക്കോളാസ് ദി വണ്ടർവർക്കർ കത്തീഡ്രലിന് കേടുപാടുകൾ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
