- സി.ബി.സി.ഐയിൽ പുതിയ നിയമനങ്ങൾ; നിസ്കോർട്ട് ഡയറക്ടറായി ഫാ. മാർട്ടിൻ സാദിഖ്
- വിശുദ്ധ ഫ്രാൻസിസിന്റെ സ്മരണയിൽ അസ്സീസിയിൽ വിപുലമായ ആഘോഷങ്ങൾ
- കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജാബിനും ജാസനും സ്വർണം
- കുട്ടികൾക്കൊപ്പം ഒക്ടോബർ ഒന്നിന് പാപ്പാ ജപമാല ചൊല്ലും
- കെഎൽസിഎ തൈക്കൂടം മേഖല സമ്മേളനവും ആൽബർട്ട് കേളന്തറ അനുസ്മരണവും
- തീരദേശ റോഡ് ശുചീകരിച്ച് കന്യാസ്ത്രീമാരും നഴ്സിംഗ് വിദ്യാർഥിനികളും
- ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു
- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം പ്രധാനപ്പെട്ടത്: ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Browsing: church
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെയും മറ്റ് എട്ട് സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്
ജെനസാനോയിലെ സദ്ഉപദേശങ്ങളുടെ മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ സെപ്റ്റംബർ ഏഴിന് വിശുദ്ധ ബലിയർപ്പിക്കും.
ഗാസാ മുനമ്പിലെ തിരുക്കുടുംബ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർഥിച്ചും പ്രത്യേക ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും സംഘടിപ്പിക്കുമെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി അറിയിച്ചു.
ഈ ലോകത്തിലേക്ക് ഒന്നും നാം കൊണ്ടുവന്നിട്ടില്ലെന്നും ഒന്നും കൊണ്ടുപോകുകയില്ലെന്നും കൂട്ടിച്ചേർത്തു . അപ്രതീക്ഷിതമായി കടന്നുവന്ന വിപത്തിലും പതറാത്ത ദൈവാശ്രയത്വത്തിന്റെ പ്രതിഫലനമായി മാറുകയാണ് ഫാ കൃപയുടെ വാക്കുകൾ
വർത്തമാനകാല സമൂഹത്തിൽ വലിയൊരു വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് സംഘടിപ്പിച്ചു.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ച്, പാപ്പയുടെ അനുമതിയില്ലാതെ നാല് വൈദികരെ മെത്രാന്മാരായി അഭിഷേകം ചെയ്തതോടെ പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ സഭയുമായുള്ള ഭിന്നത കൂടുതൽ ആഴത്തിലാക്കി. സ്വിറ്റ്സർലണ്ടിലെ എക്കോണിൽ ഇന്നലെ നടന്ന മെത്രാഭിഷേകച്ചടങ്ങ് കാനോനിക നിയമത്തിന് വിരുദ്ധമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിക്കാൻ മാതൃകപരമായ പ്രവർത്തനം നടത്തിയ പഞ്ചായത്ത് പ്രതിനിധികൾ, പോലിസ് ഡിപ്പാർട്ട്മെൻറ് ഓഫിസേഴ്സ്, ഫയർ & സേഫ്റ്റി ഓഫിസർമാർ തുടങ്ങിയവരെ ആദരിക്കുകയും, അവർക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.
പ്രാര്‍ത്ഥന എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതല്ല, മറിച്ച് കണ്ണുതുറന്ന് പ്രകാശത്തെ വരവേല്‍ക്കുന്നതാകണം. പള്ളിമുറ്റങ്ങള്‍ ദൈവത്തിന്റെ സന്നിധി മാത്രമല്ല, മനുഷ്യന്റെ തറവാട് കൂടിയാണ്.
കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.
സെന്റ് പോൾസ് മാനാഞ്ചേരിക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും ( എസ് എസ് വി പി മാനാഞ്ചേരിക്കുന്ന് ) സംയുക്ത നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം നടത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
