Browsing: christianity

ലത്തീന്‍ സഭയ്‌ക്കൊരു പ്രാദേശിക സമിതികേരളത്തിലെ കത്തോലിക്കാ സമൂഹം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരുകാലഘട്ടമാണിത്.

രൂപതയുടെ പിറവിക്കും മുൻപേ വിശ്വാസത്തിന്റെ വിത്തുപാകി സംരക്ഷിച്ച ഈ പുണ്യവസ്തു, കോഴിക്കോടിന്റെ ആത്മീയ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷ്യം കൂടിയാണ്.

‘മനുഷ്യന്‍ വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന്‍ സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന്‍ ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.

ചൈനയിലെ പ്രമുഖ അനൗദ്യോഗിക പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ സിയോൺ ചർച്ച് രാജ്യത്തെ ക്രൈസ്തവ വിശ്വാസവ്യാപനത്തിന്റെ ശ്രദ്ധേയ ഉദാഹരണമായി തുടരുന്നു

ഫിലാഡൽഫിയ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ദിവ്യകാരുണ്യ തീർഥാടനം (നാഷണൽ…

ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും വഹിക്കുന്ന സ്ഥാനം അതുല്യമാണ്. ക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുന്നതിലും, ആദ്യകാല സഭയെ രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും, വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിലും രണ്ടുപേരും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്.

കണ്ണൂരിന്റെ മണ്ണിൽ കത്തോലിക്കാ വിശ്വാസം എത്തിച്ചേർന്നതിന്റെ 525-ാം വാർഷിക സ്മരണയിലേക്ക് ഒരേയൊരു മനസ്സോടെ നമ്മൾ ഇന്ന് ഔദ്യോഗികമായി പ്രവേശിക്കുന്നു.

ഫോട്ടോ :- കണ്ണൂരിലെ ക്രൈസ്‌തവ സാന്നിധ്യത്തിൻ്റെ 525 വാർഷികത്തോടനുബന്ധിച്ച ഉള്ള സപ്‌ത വർഷ ആഘോഷവും സപ്‌തതല കർമ്മ പരിപാടികളുടെ രൂപത തല ഉത്ഘാടനം കണ്ണൂർ രൂപത മെത്രാൻ ഡോ അലക്സ് വടക്കുംതല ജൂബിലി തിരി തെളിക്കുന്നു.