Browsing: christianity

കുട്ടിക്കാലം മുതൽ ലഭിച്ച ക്രൈസ്തവ ശിക്ഷണമായിരിക്കാം ലോകപ്രശസ്തനായി മാറിയപ്പോഴും പട്ടിണി അനുഭവിക്കുന്ന കുട്ടികൾക്കായി പാടാനും പണം ശേഖരിച്ചു കൈമാറാനും റിച്ചിയെ പ്രേരിപ്പിച്ചത്.

ചരിത്രം വിജയങ്ങളുടെ മാത്രം രേഖയല്ല; അത് ആത്മപരിശോധനയുടെയും നവീകരണത്തിന്റെയും സത്ത കൂടി ഉള്‍ക്കൊള്ളുന്നു. ലോകചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം നിലനിന്ന സ്ഥാപനങ്ങളിലൊന്നായ കത്തോലിക്ക സഭയുടെ മധ്യകാലഘട്ടവും അത്തരമൊരു ചരിത്രസാക്ഷ്യമാണ്.

സുവിശേഷപ്രഘോഷണാധിഷ്ഠിതമായ പ്രേഷിത പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വനമാണ്. ഒരു ക്രൈസ്തവന്‍ ആയി ജീവിക്കുക എന്നത് നല്ലൊരു ശിഷ്യനും നല്ലൊരു മിഷണറിയുമായി ജീവിക്കുക എന്നതാണ്.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആഗസ്റ്റ് 3-ന് നടന്ന കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) സമ്മേളനത്തിൽ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും മെത്രാന്മാർ പങ്കെടുത്തു. സംസ്ഥാനത്തെയും സഭയെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു.

ആധുനിക ലോകത്ത് സമാധാനവും പരസ്പര ധാരണയും വളർത്തിയെടുക്കാൻ മതങ്ങൾ തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയത്തിന്റെ 121-ാമത് ഇടവക തിരുനാളിന് ഭക്തിനിർഭരമായ തുടക്കമായി.

പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രതികൾ പരാജയപ്പെട്ടെന്നും, അവരുടെ അനാസ്ഥയാണ് വൻ മനുഷ്യനാശത്തിന് വഴിവെച്ചതെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹിയിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ജെസ്യൂട്ട് സഭയെയും മലയാളി വൈദികനായ ഫാ. എം. കെ. ജോർജിനെയും പരാമർശിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായി.

ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി.എസ്.എസ്.) വൈറ്റില മേഖലയുടെ രജതജൂബിലി സമ്മേളനം തൈക്കൂടം സെന്റ് റാഫേൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.