Browsing: Local News

കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം 2026-2027 ഉദ്ഘാടനം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി നിർവഹിച്ചു.

രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി വിരുദ്ധനയങ്ങളും വസ്ത്രനിർമ്മാണ മേഖലയിലെ കുത്തകവൽക്കരണവും മൂലം തയ്യൽ തൊഴിലാളികൾ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (കെ റ്റി ഡബ്ല്യൂ എഫ്) സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കൊച്ചി:മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…

ഇന്ന് പെട്രോളിന് ലീറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനുള്ളിൽ മൂന്നു തവണയായി ഇന്ധനവില 5 രൂപയോളം വർധിപ്പിച്ചു.

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന ക്രിസ്ത്യൻ പുസ്തക മേള നാളെ വൈകിട്ട് സമാപിക്കും.

മ​ന്ത്രി​സ​ഭ​യി​ൽ വേ​ണ്ട പ്രാ​തി​നി​ത്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള ആ​ശ​ങ്ക​യും സ​ഭ മ​ന്ത്രി​യെ അ​റി​യി​ച്ചു.

കേരളത്തിൽ ജനാധിപത്യബോധമുള്ള, എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീൻ സമുദായ അംഗങ്ങളുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യുഡിഎഫിന് ആയിരുന്നു.

സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം.