കോട്ടപ്പുറം : കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം 2026-2027 ഉദ്ഘാടനം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജിജു അറക്കത്തറ, ഫാ. അനിൽ സാൻജോസ്, ഫാ. പ്രവീൺ കുരിശിങ്കൽ ഫോറോനാ വികാരിമാരായ ഫാ. ജോസഫ് ഓളാട്ടുപുറം ഫാ.ജോഷി കല്ലറക്കൽ കത്തീഡ്രൽ വികാരി ഫാ.ഡോമിനിക് പിൻഹീറോ എന്നിവരും രൂപതാ പ്രൊമോട്ടേർമാരും സന്നിഹിതരായിരുന്നു. രൂപതയിലെ അധ്യാപകരും സമ്മാനർഹരായ കുട്ടികളും പി ടി എ അംഗങ്ങളും പങ്കെടുത്തു.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

