Browsing: latest

കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് വഴിതുറന്ന ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ

കേരളീയ പാരമ്പര്യവും ക്രൈസ്തവ മൂല്യങ്ങളും സമന്വയിപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ മതബോധന അധ്യാപകരും വിദ്യാർഥികളും ഓണാഘോഷം സംഘടിപ്പിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പരിശുദ്ധ പിതാവ് സാമ്പത്തിക സഹായം അനുവദിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററി വഴിയാണ് സഹായം കൈമാറിയത്.

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി ലെയോ പതിനാലാമൻ പാപ്പാ മോത്തു പ്രോപ്രിയോ “മൂത്തുവ കൊൻകോർദിയ” (Mutua Concordia) പ്രസിദ്ധീകരിച്ചു

വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയാക്കുന്ന 2026 സെപ്റ്റംബർ ഒന്നിന് 150 മത് ജൂബിലി വർഷത്തിലേക്കുള്ള ആഘോഷങ്ങൾ ഔപചാരികമായി ആരംഭിക്കും

ദൈവദാസൻ മോൺ. ലോറൻസ് പുളിയനത്തിന്റെ 129-ാം ജന്മദിനത്തോടനുബന്ധിച്ച് ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ഭക്തിനിർഭരമായി ആചരിക്കും

വൈദികനെ ശുശ്രൂഷിക്കുന്നതിനും ദിവ്യബലിയുടെ ആഘോഷത്തിൽ ഭക്തിപൂർവം പങ്കുചേരുന്നതിനുമുള്ള ഒരു ശുശ്രൂഷയാണ് അൾത്താര ശുശ്രൂഷയെന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം

ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും വികസനത്തിനായി പ്രത്യേക സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.