Browsing: latest

സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതി പ്രകാരം നിര്‍മിച്ച മൂന്നുവീടുകള്‍ കൂടി കൈമാറി.

കത്തോലിക്ക ദേവാലയങ്ങളോ നിത്യാരാധന ചാപ്പലുകളോ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും സൗകര്യമൊരുക്കുന്നതിനായി, മെക്സിക്കോയിലെ മോണ്ടെറെയ് അതിരൂപത ഒരുക്കിയ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു

പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (PIMS) ഉണ്ടായ ദാരുണമായ തീപിടിത്തത്തിൽ 14 നവജാതശിശുക്കൾ മരിച്ചു

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ഗോവ സര്‍ക്കാര്‍ പിന്മാറി.

എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ്കളത്തിപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു

പരിസ്ഥിതി പ്രതിസന്ധി നേരിടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും മനുഷ്യകുടുംബം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ആഹ്വാനം ചെയ്തു

സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) ‘12 കുട്ടകൾ – സമൃദ്ധിയുടെ പങ്കുവയ്ക്കൽ’ എന്ന പേരിൽ കാരുണ്യ പദ്ധതി സംഘടിപ്പിച്ചു.